രവിയേട്ടൻ ഇനി എന്നാണ് വരുക.. അവൻറെ നെഞ്ചിൽ പതിഞ്ഞു കിടന്നുകൊണ്ട് ഭാമ ചോദിച്ചു.. ഇനി മൂന്നുമാസം കഴിഞ്ഞേ വരികയുള്ളൂ.. ഇങ്ങനെ കാണാതിരിക്കാൻ എനിക്ക് പറ്റുന്നില്ല കേട്ടോ.. എനിക്കും.. അതുകൊണ്ടാണ് ആരും കാണാതെ ആരോടും പറയാതെ നിന്നെ കാണാൻ വേണ്ടി ഞാൻ ഇന്ന് ഇങ്ങോട്ട് വന്നത്.. അടുത്ത വരവിൽ എങ്കിലും എന്നെ കല്യാണം കഴിക്കൂ.. കാത്തിരുന്നു മടുത്തു ഞാൻ.. രവിയേട്ടന്റെ താലി ഏറ്റുവാങ്ങുന്ന ദിവസത്തിനായി എത്ര വർഷമായി ഞാൻ കാത്തിരിക്കുന്നു.. .
എന്നറിയാമോ നിങ്ങൾക്ക്.. അടുത്ത വരവിൽ അമ്മാവനെ കണ്ട് സംസാരിക്കുന്നുണ്ട് ഞാൻ.. വാക്കുറപ്പിച്ച് വെച്ചിട്ട് വരുന്ന ചിങ്ങത്തിൽ താലികെട്ട് നടത്താം.. പോരേ.. അതുമതി എന്നാൽ പിന്നെയും മുൻ വേഗം പോകാൻ നോക്ക് രാത്രി വണ്ടിക്ക് തിരിച്ചു പോകാൻ ഉള്ളതല്ലേ.. രവിയുടെ നെഞ്ചിൽ നിന്ന് എഴുന്നേറ്റ് മാറി.. അങ്ങനെയങ്ങ് പോകാനല്ലല്ലോ പെണ്ണേ .
ഞാൻ വന്നത്.. ഇങ്ങോട്ട് വാടി പെണ്ണേ.. നിന്നെ ഞാൻ ഒന്ന് ശരിക്ക് കാണട്ടെ.. ഭാമയുടെ കയ്യിൽ പിടിച്ചു വലിച്ചു അവൻ അവളെ കെട്ടിപ്പിടിച്ചു.. രവിയേട്ടാ വേണ്ട കേട്ടോ.. ഞാൻ സമ്മതിക്കില്ല.. ഒക്കെ കല്യാണം കഴിഞ്ഞ് മതി.. അതിനുമുമ്പ് ഒന്നും വേണ്ട.. അച്ഛനും അമ്മയും വരുന്നതിനു മുമ്പ് വേഗം പോകാൻ നോക്ക്.. അമ്മാവനും അമ്മായിയും ഗുരുവായൂർ കല്യാണം കൂടി രാത്രിയെ എത്തുള്ളൂ എന്ന് നീ തന്നെയല്ലേ പറഞ്ഞത്.. അതുവരെ എൻറെ ബാമക്കുട്ടിയെ ഞാൻ മതിവരുവോളം ഒന്ന് കാണട്ടെ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…