ശിവാനി നിൻറെ അച്ഛൻ എവിടെയാണ് വർക്ക് ചെയ്യുന്നു എന്നാണ് പറഞ്ഞത്.. കോളേജിൽ ലഞ്ച് ബ്രേക്കിൽ ഇരിക്കെ കൂട്ടുകാരിയുടെ ചോദ്യം കേട്ട് ശിവാനി നെറ്റി ചുളിച്ചു.. അച്ഛൻ സിറ്റി ഗ്രാൻഡ് ഹോട്ടലിൽ.. എന്താണ് ഇപ്പോൾ പെട്ടെന്ന് അച്ഛനെപ്പറ്റി ഒരു ചോദ്യം.. ഏയ് ചുമ്മാ.. അവിടെ എന്ത് ജോലിയാ നിൻറെ അച്ഛന്.. ആതിര വീണ്ടും ചോദിക്കുമ്പോൾ സംശയത്തോട് പതിയെ അവൾക്ക് നേരെ തിരിഞ്ഞു ശിവാനി.. അവിടെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് ആണ്.. എന്താടി എന്താ കാര്യം.
നീ അവിടെ എങ്ങാനും പോയപ്പോൾ അച്ഛനെ കണ്ടോ.. കണ്ടു… ഇന്നലെ ഞങ്ങടെ ഒരു ഫാമിലി ഫംഗ്ഷൻ അവിടെവച്ച് ഉണ്ടായിരുന്നു.. ചെന്നപ്പോൾ നിൻറെ അച്ഛൻ പാർക്കിംഗ് ഏരിയയിൽ യൂണിഫോമൊക്കെയിട്ട് നിന്ന് അഡ്മിനിസ്ട്രേഷൻ ചെയ്യുന്നതുകണ്ട്.. ഉള്ളത് പറയാലോ ആൾ ജോലിയിൽ പക്കാ പെർഫെക്റ്റ് ആണെന്നാണ് എന്റെ അച്ഛൻ പറഞ്ഞത്.. തിരക്കായത് കൊണ്ട് ഞങ്ങളുടെ കാർ പാർക്ക് ചെയ്യാൻ സഹായിച്ചത് നിൻറെ അച്ഛനാണ്.. അതിന് ടിപ്പ് ആയിട്ട് ഒരു 100 രൂപയും കൊടുത്തിട്ടുണ്ട്…
മറുപടിക്കൊപ്പം ആതിര പൊട്ടിച്ചിരിക്കുകയായിരുന്നു.. അത് കേട്ടിട്ട് ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാരും ചിരിക്കവേ ഒന്നും മനസ്സിലാവാതെ ആതിരയെ തന്നെ നോക്കിയിരുന്നു ശിവാനി.. എടീ നീ എന്ത് പറയുന്നത്.. പാർക്കിങ്ങിലോ.. അവിടെ എന്താണ് പണി അച്ഛന്.. നിനക്ക് ആളുമാറികാണും.. ആളൊന്നും മാറിയിട്ടില്ല.. ഞാൻ നിന്റെ അച്ഛനെ ഒരുപാട് തവണ കണ്ടിട്ടുള്ളതല്ലേ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/PCFCTH9OYug