രാമേട്ട എനിക്ക് വീട്ടിൽ കല്യാണ ആലോചന ഒക്കെ തുടങ്ങി.. പലരും പെണ്ണുകാണാൻ വന്ന് പോകുന്നുണ്ട്.. ഇനിയും പിടിച്ചുനിൽക്കാൻ എനിക്ക് പറ്റില്ല.. ഫോണിലൂടെ കരഞ്ഞുകൊണ്ടുള്ള സത്യഭാമിയുടെ ശബ്ദം കേട്ട് രാമന് വളരെയധികം സങ്കടമായി.. ഇപ്പോൾ നീ ഇങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാകും ഭാമേ.. എനിക്ക് ലീവ് കിട്ടാൻ ഇനിയും ഒരു വർഷം എങ്കിലും എടുക്കും.. നല്ലൊരു ജോലി ഉണ്ടെങ്കിലേ നിൻറെ അച്ഛൻ നിന്നെ എനിക്ക് കെട്ടിച്ചു തരും.. അതുകൊണ്ട് ഗൾഫിൽ പോകാൻ .
നീ എന്നെ നിർബന്ധിച്ചിട്ട് അല്ലേ ഞാൻ ഇങ്ങോട്ട് വന്നത്.. ഒരു വർഷം കൂടെ നിനക്ക് പിടിച്ച് നിന്നൂടെ.. ഞാൻ എൻറെ മാക്സിമം ശ്രമിക്കുന്നുണ്ട് രാമേട്ടാ.. എത്രനാൾ ഇങ്ങനെ പറ്റും എന്ന് എനിക്ക് അറിയില്ല.. എന്നെക്കൊണ്ട് പറ്റുന്ന പോലെ ഒക്കെ ആലോചനകൾ വരുമ്പോൾ എനിക്ക് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു മുടക്കുന്നുണ്ട്.. എൻറെ അമ്മയെ പെണ്ണു ചോദിക്കാൻ പറഞ്ഞു വിടട്ടെ ഞാൻ.. അയ്യോ അത് വേണ്ട എനിക്ക് ആരെങ്കിലുമായി ബന്ധമുണ്ടെന്ന് അറിഞ്ഞാൽ അപ്പോൾ തന്നെ ഏതെങ്കിലും.
കോന്തനുമായിട്ട് അച്ഛൻ എൻറെ കല്യാണം നടത്തും.. ഞാൻ എത്രയും പെട്ടെന്ന് ലീവിന് ശ്രമിക്കാം.. ലീവ് കിട്ടിയാൽ അപ്പോൾ തന്നെ നിന്നെ വന്നു കൊണ്ടുപോകും ഞാൻ.. നീ എന്തായാലും വിഷമിക്കാതെ ഇരിക്കെ ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ എനിക്കും സങ്കടം ആകുന്നു.. ഈ ജന്മം എനിക്ക് രാമേട്ടന്റെ പെണ്ണായി ജീവിച്ചാൽ മതി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…