നമുക്കെല്ലാവർക്കും അറിയാം മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം അല്ലെങ്കിൽ സ്നേഹം എന്നൊക്കെ പറയുന്നത് നമുക്ക് ഒരിക്കലും നിർവചിക്കാൻ കഴിയാത്ത അല്ലെങ്കിൽ അളക്കാൻ പറ്റാത്ത ഒന്നാണ്.. അതിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾക്ക് അവരുടെ അച്ഛനോട് ഒരു പ്രത്യേകതരമായ ഇഷ്ടം കാണുമെന്നാണ് നമ്മൾ പൊതുവേ പറയാറുള്ളത്.. അത് സത്യമായ ഒരു കാര്യം തന്നെയാണ്.. അച്ഛൻ എന്ന് പറഞ്ഞാൽ തന്നെ നമ്മൾ പെൺകുട്ടികൾക്ക് ഒരു ഹീറോയുടെ.
പരിവേഷം തന്നെയാണുള്ളത്.. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഒരു അച്ഛനെയും അതുപോലെ തന്നെ ഒരു കുഞ്ഞു പെൺകുട്ടിയുടെയും വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.. മുംബൈ ലോക്കൽ ട്രെയിനിൽ നിന്നുള്ള കാഴ്ചയാണ് ഇത്.. ഒരു അച്ഛനും മകളും ട്രെയിനിന്റെ ഡോറിന്റെ സൈഡിൽ ഇരിക്കുകയാണ്.. .
കുഞ്ഞിൻറെ കയ്യിൽ കഴിക്കാനുള്ള എന്തോ ഒരു സാധനം കൂടിയുണ്ട്.. തെരുവോരങ്ങളിൽ കഷ്ടപ്പെട്ട് ജീവിക്കുന്നവരാണ് ഇവർ എന്ന് കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാവും.. അതുകൊണ്ടുതന്നെ കയ്യിലുള്ള ഭക്ഷണത്തിൻറെ പ്രാധാന്യവും അവർക്ക് മനസ്സിലാവും.. അവളുടെ കയ്യിലുള്ള ഭക്ഷണം അവൾ സ്നേഹത്തോടുകൂടി അച്ഛൻറെ വായിലേക്ക് വെച്ചുകൊടുക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…