രാവിലെ ജോലിക്ക് പോകാനായി ഇറങ്ങിയപ്പോൾ തന്നെ എട്ടിൻറെ പണി കിട്ടി…

കെട്ടിടങ്ങൾ തിങ്ങിനിറഞ്ഞിരുന്ന മുംബൈ നഗരത്തിലെ തിരക്കേറിയ റോഡിലൂടെ അവൾ തൻറെ ലക്ഷ്യസ്ഥാനത്തേക്ക് പാഞ്ഞു.. ഈശ്വരാ ഇന്നും ലേറ്റ് ആയല്ലോ.. സ്കൂട്ടിക്ക് പണി തരാൻ കണ്ട സമയം.. അവൾ അതും പറഞ്ഞുകൊണ്ട് എതിരെ വന്ന ഓട്ടോയ്ക്ക് കൈ കാണിച്ചു.. എവി ഇൻഡസ്ട്രീസ് എന്ന ബഹുമില കെട്ടിടത്തിന്റെ ബോർഡ് കണ്ടതും അവൾ ഒരു നെടുവീർപ്പോടെ ഓട്ടോയിൽ നിന്ന് ഇറങ്ങി.. പൈസ കൊടുത്ത ശേഷം അവൾ വേഗം ഓഫീസിലേക്ക് പാഞ്ഞു.. എൻറെ നന്ദു ഇന്നും.

   

ലേറ്റ് ആയല്ലോ.. സാർ ഇത് മൂന്നാമത്തെ വട്ടമാണ് നിന്നെ അന്വേഷിക്കുന്നത്.. കമ്പനിയിലേക്ക് കയറിയതും അവളുടെ ഫ്രണ്ട് തനു അവളുടെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു.. രാവിലെ മോൾക്ക് ചെറിയ പനി.. അതുകൊണ്ട് അവൾ നല്ല വാശിയിലായിരുന്നു തനു.. ഞാൻ അടുത്ത് തന്നെ എന്നെ വിടാതെ മുറുകെപ്പിടിച്ച് ഇരുന്നു… ഒരു കണക്കിന് ഉറക്കിയിട്ടാണ് ഇറങ്ങിയത്.. അപ്പോൾ തന്നെ സ്കൂട്ടിയും പണി തന്നു.. പിന്നെ ഒരു ഓട്ടോ വിളിച്ച് ആണ് ഇങ്ങോട്ട് വന്നത്.. അവൾ ഒന്ന് ശ്വാസം വിട്ടുകൊണ്ട് പറഞ്ഞു…

എന്തായാലും ചെല്ല് വരുമ്പോൾ സാറിനെ കണ്ടിട്ട് ജോലിക്ക് കയറിയാൽ മതി എന്ന് സാർ പറഞ്ഞിരുന്നു.. ആ ഹോറിസോൺ കമ്പനിയുടെ ഫൈനൽ റിപ്പോർട്ടും കൊണ്ട് കാണിക്കാൻ പറഞ്ഞു.. അവളോട് പറഞ്ഞുകൊണ്ട് തനു തന്റെ സീറ്റിലേക്ക് പോയതും നന്ദു ഒരു ദീർഘശ്വാസം എടുത്തു കൊണ്ട് തന്റെ സീറ്റിലേക്ക് ഇരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment