2025 വർഷത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് മുന്നേ അറിയാം..

ബാബ വാങ്കയെയും നോസ്ട്രഡാമസ് എന്നിവരെ കേൾക്കാത്തവർ വളരെ ചുരുക്കം ആയിരിക്കും.. ഈ ഭൂമിയിൽ വരും വർഷങ്ങളിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് വർഷങ്ങൾക്കു മുൻപ് തന്നെ പ്രവചനങ്ങൾ നടത്തിയിട്ടുള്ള രണ്ട് വ്യക്തികളാണ് ഇവർ.. ഇവർ 2025 വർഷത്തെ കുറിച്ച് നടത്തിയിട്ടുള്ള ചില പ്രവചനങ്ങൾ ആണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത്.. ഇവർ പ്രവചിച്ച കാര്യങ്ങൾ നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് .

   

എന്നും ഇതൊന്നും സംഭവിക്കാൻ പോകുകയാണ് എന്ന വാദിക്കുകയില്ല എന്നും ആദ്യമേ മുൻകൂർ ജാമ്യം എടുക്കുന്നു.. എന്തായാലും നമുക്ക് ഒട്ടും സമയം കളയാതെ വീഡിയോയിലേക്ക് കടക്കാം.. പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് തത്വചിന്തകനും ഫാർമസിസ്റ്റുമായിരുന്നു മൈക്കിൾ.. പ്രവചനങ്ങൾ എന്നുള്ള അദ്ദേഹത്തിൻറെ വിഖ്യാത ഗ്രന്ഥത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്.. .

ഭാവിയിൽ നടക്കാൻ പോകുന്ന സംഭവങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിൻറെ പ്രവചനങ്ങൾ ആണ് ഈ പുസ്തകത്തിൽ മുഴുവന്‍ ഉള്ളത്.. ജർമ്മനിയിലെ ഹിറ്റ്ലറുടെ ഉദയവും അമേരിക്കൻ പ്രസിഡണ്ട് ആയിരുന്നു ജോൺ ഓഫ് കന്നടിയുടെ കൊലപാതകവും ഫ്രാൻസിസ് മാർപാപ്പയുടെ ആഗമനവും എല്ലാം ഇദ്ദേഹത്തിൻറെ പ്രവചനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment