വേറെ ഒരു ആളെയും കിട്ടിയില്ലേ അച്ഛന് എന്നെ കെട്ടിച്ചുവിടാൻ ആയിട്ട്.. കരഞ്ഞു കലങ്ങിയ മുഖവുമായി അടുക്കള വരാന്തയിൽ ഇരുന്നുകൊണ്ട് ഹേമ ഉള്ളിലുള്ള സങ്കടത്തിന്റെ കെട്ടഴിച്ചുവിട്ടു.. അമ്മേ അമ്മയ്ക്ക് ഒന്നു പറഞ്ഞുകൂടെ.. ഈ വിവാഹത്തിന് എനിക്ക് ഇഷ്ടമല്ല എന്ന്.. അനുരാധയെ നോക്കി കരഞ്ഞു കലങ്ങിയ കവിൾത്തടം ഇടം കൈകൊണ്ട് തുടച്ചുകൊണ്ട് ഹേമ പറഞ്ഞു.. എന്താ മോളെ ആ പയ്യന് ഒരു കുഴപ്പം.. നല്ല തറവാട്ടുകാരാണ് നല്ല ജോലിയുണ്ട് അതുപോലെ തന്നെ നല്ല .
ചുറ്റുപാടും ഉണ്ട്.. പിന്നെ എന്താണ് നിനക്ക് ആ പയ്യനെ ഇഷ്ടമല്ലാത്തത്. അനുരാധ ചോദിച്ചു.. ആർക്കാ ഈ കല്യാണം ഇഷ്ടമല്ലാത്തത് മോൾക്ക് ആണോ.. വരാന്തയിലേക്ക് പെട്ടെന്ന് കടന്നു വന്നു കൊണ്ട് ഹരി ചോദിച്ചു.. അച്ഛാ എനിക്ക് വേണ്ട ഈ കല്യാണം.. ഹേമ അതും പറഞ്ഞുകൊണ്ട് പൊട്ടിക്കരയാൻ തുടങ്ങി.. ഹേമയുടെ മറുപടി ഹരിയെ ഒന്ന് ഉലച്ചു.. .
മോൾക്ക് വേറെ ആരെങ്കിലും ഇഷ്ടമുണ്ടോ.. ഹേമയുടെ അടുത്ത് വന്നിരുന്നു കൊണ്ട് അവളുടെ തോളിൽ പിടിച്ചുകൊണ്ട് ഹരി ചോദിച്ചു.. ഹേയ് എന്റെ മനസ്സിൽ അങ്ങനെ ആരും ഇല്ല.. അങ്ങനെയുണ്ടെങ്കിൽ അത് ആദ്യം ഞാൻ പറയുന്നത് അച്ഛനോട് തന്നെയായിരിക്കും.. അച്ഛന് അറിയാലോ പിന്നെന്താ.. മോളെ ആ പയ്യനെ എന്താണ് കുഴപ്പം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…