ഒരു ചേച്ചിയോടും ചെയ്യാൻ പാടില്ലാത്ത ക്രൂരതയാണ് ഈ അനിയത്തി ചെയ്തത്..

9 വർഷക്കാലം നീണ്ടുനിന്ന പ്രണയത്തിന് ഒടുവിലാണ് ജയന്തിയെ രാജീവ് വിവാഹം കഴിക്കുന്നത്.. വീട്ടുകാർക്കിടയിലും വളരെയധികം പ്രശ്നങ്ങൾ നിലനിന്നിരുന്ന ഒരു വിവാഹമായിരുന്നു അവരുടെത്.. എന്നാൽ എല്ലാവരെയും എതിർത്തു കൊണ്ടായിരുന്നു ജീവിതത്തിലേക്ക് രണ്ടുപേരും എത്തിയത്.. പക്ഷേ വിധി എന്ന് പറയാതെ എന്താണ് പറയുക അവിടെ വീണ്ടും അവർക്ക് വില്ലനായി.. ജയന്തിക്ക് കുട്ടികൾ ഉണ്ടാവില്ല എന്ന് അറിഞ്ഞതോടുകൂടി രാജീവിന്റെ വീട്ടുകാർക്ക് അവളുടെ.

   

ഇരട്ടി വെറുപ്പും ദേഷ്യവും ആയി.. വീട്ടുകാർ വളരെയധികം അവളെ ഉപദ്രവിക്കും ആയിരുന്നെങ്കിൽ അവൾക്ക് ആകെയുള്ള ഒരു ആശ്വാസം എന്നു പറയുന്നത് രാജീവിന്റെ കരുതലും സ്നേഹം തന്നെയായിരുന്നു.. ഇതിനിടയിൽ ജയന്തിയുടെ വീട്ടുകാർ പിണക്കം ഒക്കെ മാറി നല്ലൊരു ബന്ധത്തിൽ എത്തുകയും ചെയ്തിരുന്നു.. അങ്ങനെയാണ് ജയന്തിയുടെ അനുജത്തിയായ ജാനകി ചേച്ചിയുടെ വീട്ടിൽ നിന്ന് പഠിക്കാൻ വേണ്ടി അവിടേക്ക് വരുന്നത്.. എന്തായാലും അനിയത്തി വീട്ടിലേക്ക് വരുന്നതോടുകൂടി.

വീട്ടുകാരുമായി നല്ലൊരു സൗഹൃദം ഉണ്ടാവും എന്ന് ജയന്തി വിചാരിച്ചു.. അതുകൊണ്ടുതന്നെയാണ് തന്റെ അനിയത്തിയെ അവൾ സന്തോഷപൂർവ്വം വീട്ടിലേക്ക് ക്ഷണിച്ചത്.. ജയന്തിക്ക് ജോലിയുണ്ടായിരുന്നു വില്ലേജ് ഓഫീസിലായിരുന്നു.. രാജീവ് കളക്ടറേറ്റിലെ ഉദ്യോഗസ്ഥനായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment