തന്റെ മോളെ ഗവൺമെൻറ് ഉദ്യോഗസ്ഥന് മാത്രമേ വിവാഹം കഴിച്ചു കൊടുക്കുന്നു എന്ന് പറഞ്ഞ അച്ഛൻറെ ഗതികണ്ടോ…

കുമാരനോട് ഞാൻ ഒരു നൂറ് പ്രാവശ്യം പറഞ്ഞിട്ടുള്ള കാര്യമാണ് എന്റെ മോളെ ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് മാത്രമേ വിവാഹം കഴിപ്പിക്കുന്നു എന്നുള്ളത്.. അതുകൊണ്ടല്ല മേനോൻ ചേട്ടാ ഈ ചെക്കൻ വളരെ നല്ല പയ്യനാണ് മാത്രമല്ല ടൗണിൽ അവന് വലിയൊരു കടയുമുണ്ട്.. അതുമാത്രമല്ല അവന് അവന്റെ പേരിൽ കുറച്ച് സ്ഥലം ഉണ്ട് അതിൽ ധാരാളം കൃഷിയുണ്ട്.. ഇതൊന്നും കൂടാതെ വീട്ടിൽ കുറെ പശുക്കളും അതുപോലെതന്നെ ആടുകളും ഒക്കെയുണ്ട്.. .

   

ഇനി നിങ്ങൾ എങ്ങനെയൊക്കെ കൂട്ടി കിഴിച്ചാലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ മാസം വാങ്ങുന്ന ശമ്പളത്തേക്കാൾ കൂടുതൽ ഈ പയ്യൻറെ കയ്യിൽ ലഭിക്കും.. കുമാരന് എൻറെ മോളുടെ കാര്യം അറിയാല്ലോ അവൾക്ക് ബാങ്കിലാണ് ജോലി.. അതുകൊണ്ടുതന്നെ എൻറെ മോളെ വിവാഹം കഴിക്കുന്ന ചെക്കൻ ഒരു ഗവൺമെൻറ് ഉദ്യോഗസ്ഥൻ ആയിരിക്കണമെന്ന് .

എനിക്ക് നല്ല നിർബന്ധമുണ്ട്.. പിന്നെ നല്ലൊരു മഴപെയ്താൽ തീരാവുന്ന കാര്യമേയുള്ളൂ ഈ കൃഷിയുടെ എല്ലാം.. എന്തായാലും ഇപ്പോൾ പോയിട്ട് കുമാരൻ വേറെ നല്ല ഉദ്യോഗാർത്ഥികളായ പയ്യന്മാരുടെ ആലോചനകളും ആയിട്ട് വാ.. അപ്പോൾ നമുക്ക് എല്ലാം ആലോചിക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment