ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കിടിലൻ ടിപ്സുകളെ കുറിച്ചാണ്.. അതായത് നിങ്ങളുടെ കയ്യിൽ ഒരു പേപ്പർ ഗ്ലാസ് ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് ചെയ്യാൻ പറ്റുന്ന ചില സിമ്പിൾ ടിപ്സുകൾ പരിചയപ്പെടാം.. ഇനി നിങ്ങൾ പുറത്തു പോകുമ്പോൾ എവിടെ പേപ്പർ ഗ്ലാസ് കണ്ടാലും വിടരുത്.. ഇനി പേപ്പർ ഗ്ലാസ് ഉപയോഗിച്ച് കളയുന്നതാണെങ്കിൽ പോലും നിങ്ങൾക്ക് എടുക്കാം.. അങ്ങനെ വൃത്തിയുള്ള ഒരു പേപ്പർ ഗ്ലാസ് എടുത്ത്.
അത് വീഡിയോയിൽ കാണിക്കുന്നതുപോലെ കട്ട് ചെയ്ത് എടുക്കാം.. ഇങ്ങനെ ഗ്ലാസ് ചെറിയ ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് എടുക്കണം.. ഇത് എന്തിനാണ് ചെയ്യുന്നത് എന്ന് ചോദിച്ചാൽ നമ്മുടെ വീട്ടിലുള്ള എലിശല്യം പൂർണമായും ഇല്ലാതാക്കാൻ സഹായിക്കാൻ വേണ്ടിയാണ്.. ഇനി മുറിച്ചെടുത്ത പേപ്പർ ഗ്ലാസ് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കണം.. ഒരുപാട് ചെറിയ.
കഷണങ്ങളായാലും ഒരു കുഴപ്പവുമില്ല.. ഒരുപാട് വലുതാവാൻ പാടില്ല എന്ന് മാത്രം… ഇത്തരത്തിൽ മുറിച്ചെടുക്കുന്ന കഷണങ്ങൾ ഉപയോഗിച്ചാണ് നമ്മൾ ഈ ടിപ്സ് ചെയ്യാൻ പോകുന്നത്.. ഇനി നമ്മൾ അടുത്തത് ചെയ്യാൻ പോകുന്നത് ഒരു പാത്രത്തിലേക്ക് കുറച്ച് ഗോതമ്പുപൊടി എടുക്കണം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….