മോളെ കയ്യിൽ പൈസ ഉണ്ടെങ്കിൽ ഒരു നൂറ് രൂപ അമ്മയ്ക്ക് തരുമോ.. ആട്ടിൻകുട്ടിക്ക് തീറ്റ വാങ്ങിക്കാൻ വേണ്ടിയാണ്.. അവ തീറ്റ ഇല്ലാതെ കിടന്നു കരയുകയാണ്.. നിനക്കറിയാമല്ലോ രണ്ടുദിവസമായി അവയ്ക്ക് വല്ലതും തിന്നാൻ കൊടുത്തിട്ട്.. ദേ തള്ളേ മിണ്ടാതെ ഇരുന്നാൽ നിങ്ങൾക്ക് കൊള്ളാം അല്ലെങ്കിൽ ഞാനിപ്പോൾ പുറത്താക്കും.. നിങ്ങൾ ചോദിക്കുമ്പോഴൊക്കെ ഞാൻ എവിടുന്ന് പൈസ എടുത്തു തരാനാണ്.. ഒരുത്തന്റെ മാത്രം വരുമാനം കൊണ്ട് ഈ വീട് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ.
ഞാൻ പെടുന്ന പാടു നിങ്ങൾക്ക് അറിയില്ല.. അതെന്നെ വളരെ കഷ്ടമാണ് അപ്പോഴാണ് അവരുടെ ഒരു ആടുമാടും.. നിങ്ങൾക്ക് കിട്ടുന്ന കഞ്ഞി കൂടി ഇല്ലാതെ ആക്കരുത്.. തരുന്നത് തിന്നിട്ട് മര്യാദയ്ക്ക് എവിടെയെങ്കിലും ഒരു മൂലയ്ക്ക് ഇരുന്നോളണം.. എൻറെ വായിൽ നിന്ന് വെറുതെ ഓരോന്ന് കേൾക്കാൻ നിൽക്കരുത്.. അകത്തുനിന്ന് അവരുടെ മകൻ.
അതെല്ലാം കേട്ടുകൊണ്ട് നിസ്സഹായനായി ഇറങ്ങിപ്പോയി.. അവർ കുനിഞ്ഞു നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് പുറത്തുള്ള ആട്ടിൻ കൂട്ടിലേക്ക് നടന്നു.. ആടുവളർത്തിയും പുറത്ത് വീടുകളിൽ പോയി ജോലിചെയ്തുമൊക്കെയാണ് കഷ്ടപ്പെട്ടുകൊണ്ട് അവർ തൻറെ ഒരേയൊരു മകനെ വളർത്തിയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…