ലോകത്തിലെ ഏറ്റവും മോശമായ തെരുവ് ഭക്ഷണങ്ങൾ.. ഹലോ മക്കളെ ഫുഡ് കഴിക്കാൻ ഇഷ്ടമല്ലാത്തവരായിട്ട് ആരെങ്കിലും ഉണ്ടാകുമോ.. ഫുഡ് കഴിക്കുന്നത് നമുക്കെല്ലാവർക്കും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കാര്യം തന്നെയാണ്.. വ്യത്യസ്തതരം ഫുഡുകൾ തേടി നമ്മൾ കിലോമീറ്റർ ഓളം യാത്ര ചെയ്യാറുണ്ട്.. എന്നാൽ നമ്മൾ കഴിക്കുന്ന ആഹാരങ്ങൾ എല്ലാം വായിക്ക് രുചിയും വയറിന് കേടുമാണെങ്കലോ. അതേ ഗയ്സ് നമ്മൾ നല്ലതാണ് എന്ന് പറഞ്ഞു കഴിക്കുന്നതൊക്കെ ശരിക്കും.
നല്ലത് തന്നെ ആണോ.. ഓരോ ആഹാരവും വ്യത്യസ്തമാക്കാൻ അത് ഉണ്ടാക്കുന്നവർ പല രീതികൾ ട്രൈ ചെയ്യാറുണ്ട്. ഇങ്ങനെയാണ് ഒരാൾ നമുക്ക് ഭക്ഷണം ഉണ്ടാക്കി തരുന്നത് എങ്കിൽ നിങ്ങൾ കഴിക്കുമോ.. അതെല്ലാം കണ്ടാൽ ചിലപ്പോൾ നമുക്ക് കണ്ണിൽ നിന്നും അതുപോലെതന്നെ വായിൽ നിന്നുപോലും വെള്ളം പോകും.. .
ഇന്ത്യയിലെ സ്ട്രീറ്റ് ഫുഡിന്റെ പ്രിപ്പറേഷൻ രീതി നിങ്ങൾ തീർച്ചയായിട്ടും കണ്ടു നോക്കേണ്ടതാണ്.. പലപ്പോഴും നമ്മൾ ടേസ്റ്റ് കൂടുതലായിട്ട് കഴിക്കുന്ന ഭക്ഷണങ്ങളെല്ലാം തന്നെ നമ്മുടെ ആരോഗ്യത്തിന് കൂടുതലും ഹാനികരം ആയിട്ട് മാറാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….