കടംകയറി കയ്യിൽ ഉണ്ടായിരുന്ന ബേക്കറിയും ഇല്ലാതായപ്പോൾ ഭാര്യ ഭർത്താവിനോട് ചെയ്തത് കണ്ടോ..

റോഡിന് വീതി കൂട്ടിയപ്പോൾ ജീവിതമാർഗം ആയിരുന്ന ബേക്കറി കൂടി പോയിക്കിട്ടി.. ആകെയുള്ള വരുമാന മാർഗം എന്നു പറയുന്നത് അതുമാത്രമായിരുന്നു.. ലക്ഷ്മി ബേക്കറി.. അമ്മയുടെ പേരിൽ അച്ഛൻ തുടങ്ങി വെച്ചതാണ്.. പെങ്ങളെ കെട്ടിച്ചതിന്റെ കടം വീട്ടിയിട്ട് മതി എൻറെ കല്യാണം എന്ന് ഞാൻ ഉറപ്പിച്ചതാണ്.. അപ്പോഴാണ് ജാതകത്തിൽ എനിക്ക് അതിന് യോഗമില്ല എന്ന് അമ്മ പറഞ്ഞത്.. ജാതകം ഒന്നുമല്ല അമ്മ ജീവിതം എന്ന് പറഞ്ഞപ്പോൾ നീ ഇങ്ങനെ

   

നടന്നോ അമ്മ പറയുന്നത് ഒന്നും കേൾക്കാതെ കാശും പണവും ഒക്കെ ഉണ്ടാക്കിയാൽ ഉണ്ടാവും എന്നാൽ പോയ വയസ്സ് ഒരിക്കലും തിരിച്ചു വരില്ല.. അല്ലെങ്കിലും അമ്മയുടെ ഈ പരാതി പറച്ചിലാണ് പല തീരുമാനങ്ങളും എനിക്ക് മാറ്റേണ്ടി വന്നിട്ടുള്ളത്.. അങ്ങനെയാണ് പെണ്ണുകാണൽ ആരംഭിച്ചത്.. അങ്ങനെയാണ് ഇന്ദുവിനെ എനിക്ക് ജീവിതത്തിലേക്ക് കിട്ടിയത്..

അങ്ങനെ സഹകരണ ബാങ്കിൽ ഉണ്ടായിരുന്ന ചിട്ടിപ്പിടിച്ച് കയ്യിൽ ഉണ്ടായിരുന്നതും എല്ലാം കൂട്ടി കല്യാണം കഴിച്ചു.. ഇന്ദു ജീവിതത്തിലേക്ക് കടന്നു വന്നപ്പോൾ തന്നെ ജീവിതത്തിൽ ആകെ ഒരു അടുക്കും ചിട്ടയും ഉണ്ടായി.. ഇടയ്ക്ക് ശാന്ത സ്വഭാവം ആണെങ്കിലും അവളുടെ സ്വർണം പണയം വയ്ക്കാൻ ആവശ്യപ്പെട്ടാൽ അവൾ ഭദ്രകാളിയായി മാറാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Comment