കേരളത്തിൽ ഈ വർഷത്തിൽ ഇത്രത്തോളം ചൂട് കൂടുന്നതിനുള്ള പ്രധാന കാരണം ഇതാണ്…

കേട്ടിട്ടോ അല്ലെങ്കിൽ അനുഭവിച്ചിട്ടോ ഇല്ലാത്ത അത്രയും ചൂടാണ് ഇപ്പോൾ കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.. മെയ് മാസം ആവുമ്പോഴേക്കും ചൂട് ഇനിയും വർദ്ധിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.. പതിവില്ലാത്ത രീതിയിൽ കേരളം ഇത്തരത്തിൽ ചുട്ടുപൊള്ളാനുള്ള കാരണമെന്തായിരിക്കും എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. അതിന്റെ ഉത്തരമാണ് എൽ നിനോ.. ഈ പ്രതിഭാസമാണ് ഇത്തവണത്തെ ചൂട് എത്രത്തോളം കൂടാനുള്ള .

   

ഒരു പ്രധാന കാരണം എന്നാണ് നിഗമനം.. സ്പാനിഷ് ഭാഷയിൽ ചെറിയ കുട്ടി എന്ന് അർത്ഥമാക്കുന്ന ഒരു പദമാണ് എൽ നിനോ.. രണ്ടു മുതൽ ഏഴ് വർഷങ്ങളുടെ ഇടവേളയിൽ പസഫിക് സമുദ്രത്തിൽ ഉണ്ടാവുന്ന ഒരു പ്രത്യേകമായ കാലാവസ്ഥ പ്രതിഭാസമാണ് ഇത്.. ഇത് പ്രകാരം പസഫിക്കിലെ മദ്യഭാഗത്ത് ഭൂമധ്യരേഖക്ക് ചുറ്റുമായി സമുദ്രത്തിന്റെ ഉപരിതലത്തിൽ അസാധാരണമായ ചൂട് രൂപപ്പെടും… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Comment