35 അടിയോളം നീളമുള്ള തിമിംഗലം ചത്ത് കരയ്ക്ക് അടിഞ്ഞപ്പോൾ സംഭവിച്ചത്..

ഇപ്പോൾ ഈ വീഡിയോയിൽ പൊട്ടിത്തെറിച്ചത് ഒരു തിമിംഗലം ആയിരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. എന്നാൽ ഇപ്പോൾ നിങ്ങൾ കണ്ട വീഡിയോയിൽ പൊട്ടിത്തെറിച്ചത് തീർച്ചയായിട്ടും ഒരു തിമിംഗലം ആയിരുന്നു എന്നുള്ളതാണ് സത്യം.. 1970 നവംബറിൽ ഫ്ളോറൻസ് ആണ് ഈ സംഭവം നടക്കുന്നത്.. എന്നാൽ നമ്മൾ കരുത്തും പോലെ ഈ തിമിംഗലം പൊട്ടിത്തെറിച്ചത് അല്ല.. മറിച്ച് തിമിംഗലത്തെ ഡൈനാമിക് വച്ച് പൊട്ടിത്തെറിപ്പിച്ചത് ആയിരുന്നു…

   

അതിനുള്ള ഒരു കാരണവും എങ്ങനെയാണ് തിമിംഗലത്തെ ബ്ലാസ്റ്റ് ചെയ്യുന്നത് എന്നുള്ളതിനെ കുറിച്ചാണ് ഈ വീഡിയോയിലൂടെ നമ്മൾ ഇന്ന് മനസ്സിലാക്കാൻ പോകുന്നത്.. ഈ സംഭവത്തിന്റെ തുടക്കം 1970 നവംബർ ഏഴിനാണ്.. കടൽതീരത്ത് അടിഞ്ഞ് ഈ തിമിംഗലത്തിന് 8 ടൺ ഭാരമുണ്ട്.. അതുപോലെതന്നെ 35 അടിയോളം നീളവും ഉണ്ടായിരുന്നു.. അതായത് ഏകദേശം ഒരു സ്കൂൾ ബസ്സിന്റെ നീളം ഉണ്ടായിരുന്നു.. ആദ്യം ഇതെല്ലാം എല്ലാവർക്കും കൗതുകമായിരുന്നു എങ്കിലും പിന്നീട് ഈ തിമിംഗലം ദിവസങ്ങളോളം ബീച്ചിൽ തന്നെ കിടക്കുകയും ചെയ്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment