ലോകത്തിലെ തന്നെ ഏറ്റവും വലിയ എൻജിനീയർ വിസ്മയങ്ങളിൽ ഒന്നാണ് പാലങ്ങൾ എന്നു പറയുന്നത്.. ചില പാലങ്ങൾ നിർമ്മിച്ചിരിക്കുന്നത് കണ്ടാൽ ഇതൊക്കെ എങ്ങനെയാണ് നിർമ്മിച്ച എടുത്തത് എന്ന് നമ്മൾ അറിയാതെ ചിന്തിക്കുകയും അത്ഭുതപ്പെട്ടു പോകുകയും ചെയ്യും.. അത്തരത്തിലുള്ള ലോകത്തിലെ തന്നെ അത്ഭുതകരമായ ചില ബ്രിഡ്ജുകളെയാണ് ഈ വീഡിയോയിലൂടെ നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്.. അതുകൊണ്ടുതന്നെ നമുക്ക് ഒട്ടും സമയം കളയാതെ.
വീഡിയോയിലേക്ക് കടക്കാം.. ചൈനയിലുള്ള ഒരു ഭീമൻ പാലത്തെക്കുറിച്ച് നമുക്ക് ആദ്യം നോക്കാം.. രണ്ടു വലിയ മലകൾക്ക് ഇടയിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.. 2011 ലാണ് സർക്കാർ ഈ രണ്ട് സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ വേണ്ടി ഈ രണ്ടു മലകൾക്കിടയിലൂടെ ഒരു പാലം നിർമ്മിക്കാൻ തീരുമാനിച്ചത്.. 954 അടി ഉയരത്തിലാണ് ഈ പാലം സ്ഥിതിചെയ്യുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…