പാമ്പുകൾക്ക് ഇടയിൽ ഏറെ കുപ്രസിദ്ധിയുള്ള ഒരു വർഗ്ഗമാണ് പെരുമ്പാമ്പുകൾ എന്ന് പറയുന്നത്.. കാരണം മനുഷ്യരെ എല്ലാം ജീവനോടെ വീഴുന്ന ഏക പാമ്പ് പെരുമ്പാമ്പ് ആണ്.. അത്തരത്തിൽ പെരുമ്പാമ്പുകൾ മനുഷ്യരെ വിഴുങ്ങുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുള്ള ചില വിചിത്രമായ സംഭവങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. അതുകൊണ്ടുതന്നെ നമുക്ക് ഒട്ടും വൈകാതെ വീഡിയോയിലേക്ക് നേരെ കടക്കാം.. .
2013 ഓഗസ്റ്റിൽ കാനഡയിൽ നടന്ന ഒരു സംഭവമാണിത്.. കാനഡയിലെ ഒരു പാമ്പ് വളർത്തൽ കേന്ദ്രത്തിൽ നിന്നും പുറത്ത് കടന്ന ഒരു ആഫ്രിക്കൻ പെരുമ്പാമ്പ് 5 അതുപോലെതന്നെ 7 വയസ്സ് പ്രായമുള്ള രണ്ട് സഹോദരങ്ങളെ ഉറക്കത്തിൽ ശ്വാസം മുട്ടിച്ച കൊല്ലുകയായിരുന്നു.. പാമ്പ് രക്ഷപ്പെട്ട അപ്പാർട്ട്മെൻറ് മുകളിലത്തെ നിലയിലായിരുന്നു ഈ കുട്ടികൾ താമസിക്കുന്നത്.. പാമ്പു വളർത്തുന്ന കേന്ദ്രത്തിലെ ഉടമയുടെ സുഹൃത്തുക്കളുടെ മക്കളായിരുന്നു ഇവർ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….