ഈ ഭൂമിയിലെ ഓരോ സസ്യങ്ങൾക്കും അതുപോലെതന്നെ മൃഗങ്ങൾക്കും അതിന്റേതായ ജനിതക ഘടനകൾ ഉണ്ട് എന്നുള്ളത് നമുക്കറിയാവുന്ന കാര്യമാണ്.. എന്നാൽ ഇത്തരത്തിൽ ജനിതക ഘടനയിൽ മാറ്റം വന്നാൽ എന്താണ് സംഭവിക്കുക എന്നുള്ള കാര്യത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ . അതായത് ഏതെങ്കിലും ഒരു ജീവിക്കാൻ ഒരു തലയ്ക്ക് പകരം രണ്ട് തലകൾ വന്നാൽ എങ്ങനെയുണ്ടാവും. ഇത്തരത്തിൽ ജനിതക മാറ്റങ്ങൾ സംഭവിക്കുന്നതിനെ ആണ് .
ന്യൂട്ടേഷൻ എന്നു പറയുന്നത്.. അത്തരത്തിൽ വിചിത്രമായ രീതിയിൽ ഇവ സംഭവിച്ച ചില ജീവികളെ കുറിച്ചാണ് ഇന്ന് നമ്മൾ ആദ്യം മനസ്സിലാക്കുന്നത്.. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ നമുക്ക് വീഡിയോയിലേക്ക് കടക്കാം.. നമ്മുടെ ഇടയിൽ തന്നെ പൂച്ചകളെ ഇഷ്ടമില്ലാത്ത ആളുകൾ വളരെ ചുരുക്കം ആയിരിക്കും.. കാരണം അവർ അത്രയും ഓമനത്തം ഉള്ളവയാണ്.. എന്നാൽ ഈ അടുത്ത വർഷത്തിനിടയ്ക്ക് ഒരു ലോകത്തെ മുഴുവൻ ഞെട്ടിച്ച ഒരു പൂച്ചയെ കുറിച്ചാണ് ഇവിടെ അടുത്തത് പറയാൻ പോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…