എൻറെ ദൈവമേ ആദ്യ രാത്രി തൊട്ട് തുടങ്ങിയ പങ്കാ പാടാണ് ഇപ്പോഴും എന്റെ ശ്വാസം നേരെ വീണിട്ടില്ല.. ചെറിയമ്മമാരും അമ്മായിമാരും കസിൻസ് പിള്ളേരും എല്ലാം ആദ്യരാത്രി എന്ന് പറഞ്ഞ് പേടിപ്പിച്ച വെച്ചിരിക്കുകയായിരുന്നു.. ആദ്യ രാത്രിയെക്കുറിച്ച് കുഞ്ഞുനാൾ മുതൽ വായിച്ചറിഞ്ഞതും കേട്ടുവളർന്നതും ഒന്നും അത്ര നല്ല കാര്യങ്ങൾ അല്ലാത്തതുകൊണ്ട് തന്നെ താലികെട്ട് കഴിഞ്ഞപ്പോൾ ഉണ്ടായ നാദസ്വരത്തിന്റെ ശബ്ദം ഇപ്പോഴും എന്റെ നെഞ്ചിൽ നിന്നും വിട്ടു മാറിയിട്ടില്ല.. അ.
തുകൊണ്ടുതന്നെ ആകും അമ്മ തന്ന ഒരു ഗ്ലാസ് പാലും കൊണ്ട് ഞാൻ റൂമിനകത്തേക്ക് കയറിയതും വാഴ വെട്ടിയിട്ടതുപോലെ ഞാൻ ബെഡിൽ ബോധംകെട്ട് വീണത്.. ഹോ ആദ്യ രാത്രി എന്ന് പറഞ്ഞ് ഒരു കുന്നോളം ആഗ്രഹങ്ങളുമായി നടന്ന അങ്ങേർക്ക് എന്തായാലും എട്ടിൻറെ പണിയാണ് ഞാൻ കൊടുത്തത്.. പാവത്തിന്റെ ആദ്യ രാത്രി അങ്ങനെ ഒരു കാളരാത്രിയായി.. .
ആദ്യരാത്രി എന്ന വൻമരം വീണു.. ഇനി എന്താണ് എന്ന് ചിന്തിച്ചിരിക്കുമ്പോൾ ആണ് ഏട്ടൻ ഹണിമൂണിന്റെ കാര്യം പറയുന്നത് കേട്ടത്.. വീണ്ടും എൻറെ നെഞ്ചിനകത്ത് പാണ്ടിയും പഞ്ചാരയും ഒരുമിച്ച് കൊട്ടാൻ തുടങ്ങി.. ദൈവമേ എങ്ങനെയാണ് ഇതിൽ നിന്ന് ഒന്ന് രക്ഷപ്പെടുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….