ഏഴു ദിവസങ്ങളായി ഭർത്താവിന്റെ ശവത്തിന് വീടിനുള്ളിൽ കൂട്ടിരുന്ന ഭാര്യ…

പതിവ് നടത്തം കഴിഞ്ഞു വരുമ്പോഴാണ് വീണ ചേച്ചിയുടെ വീടിനു മുന്നിൽ ഒരു ആൾക്കൂട്ടം കണ്ടത്.. എന്നും നടത്തത്തിന് ഇടയിലെ സ്ഥിരം കാഴ്ചയാണ് വീണ ചേച്ചിയുടെയും ഭർത്താവ് ജയേട്ടന്റെയും ചിരിക്കുന്ന മുഖങ്ങൾ.. ആളുകൾ കൂട്ടത്തോടെ അങ്ങോട്ട് നീങ്ങുന്നത് കണ്ടപ്പോൾ അങ്ങോട്ടേക്ക് ഞങ്ങളും ചെന്നു.. ഏഴു ദിവസങ്ങളായി അവരെ കാണാനില്ലായിരുന്നു.. ഇടയ്ക്കിടെ ഇങ്ങനെ കാണാതെയിരുന്ന ശേഷം വിശേഷങ്ങൾ പറയുമ്പോൾ വീട്ടിലേക്ക് പോയതാണ് എവിടെയെങ്കിലും .

   

യാത്ര പോയ കാര്യങ്ങളൊക്കെ പറയാറുണ്ട്.. അതുപോലെ എവിടെയോ പോയതാകും എന്ന് കരുതിയിരുന്നു.. ഇപ്പോൾ എന്തായിരിക്കും സംഭവം.. ഭർത്താവിനെ കൊന്നശേഷം ഇത്രയും ദിവസം ആ ശവത്തിന് കാവൽ ഇരിക്കുകയായിരുന്നു മൂദേവി.. ഇവൾ മാത്രം ആയിരിക്കില്ല ഏതെങ്കിലും കാമുകനും കാണുമായിരിക്കും.. ഇനി അവനെ കണ്ടുപിടിക്കണം.. കുട്ടികൾ ഉണ്ടാകാത്തത് കൊണ്ട് കൊന്നതായിരിക്കും.. എത്ര സുഖസൗകര്യങ്ങളിൽ ജീവിച്ചാലും ചില സ്ത്രീകൾക്ക് കണ്ടവന്റെ തോളിൽ കയറി ഇല്ലെങ്കിൽ പറ്റില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment