ജോലിക്ക് വന്ന സ്റ്റാഫിനോട് മുതലാളി ചെയ്തത് കണ്ടോ..

സാർ എന്താണ് വിളിച്ചത്.. മുതലാളിയുടെ ക്യാമ്പിൽ തുറന്ന് അകത്തേക്ക് കയറിയ ജിനി ചോദിച്ചു.. താൻ കയറി വാടോ പറയാം.. മുന്നിൽ നിൽക്കുന്നവളുടെ ഉടലഴകിൽ കണ്ണുകൾ കൊണ്ട് ഉഴിഞ്ഞ സ്റ്റീഫൻ.. അല്പം മാറിക്കിടുന്ന സാരിക്കുള്ളിലൂടെ കാണപ്പെട്ട അവളുടെ വെളുത്തുമെലിഞ്ഞ വയറിലേക്കാണ് അയാളുടെ നോട്ടം തറച്ചത്.. അയാളുടെ നോട്ടത്തിൽ ചൂളിപ്പോയ ജിനി പെട്ടെന്ന് തന്നെ സാരി നേരെയാക്കി.. സാർ വിളിച്ച കാര്യം പറഞ്ഞില്ല.. ജിനി വിഷയത്തിലേക്ക് വന്നു…

   

താൻ ഇവിടെ ജോലിക്ക് വന്നിട്ട് ആറുമാസം ആകുന്നതല്ലേ ഉള്ളൂ.. പക്ഷേ ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റെ പെർഫോമൻസ് എനിക്ക് വല്ലാതെ ഇഷ്ടമായി.. അതുകൊണ്ടുതന്നെ തനിക്കൊരു പ്രമോഷൻ തന്നാലോ എന്ന് ഞാൻ ആലോചിക്കുന്നുണ്ട്.. ചെയറിൽ നിന്ന് എഴുന്നേറ്റ് അവൾക്കു ചുറ്റും നടന്നു കൊണ്ട് സ്റ്റീഫൻ പറഞ്ഞു.. താങ്ക്യൂ സർ.. മുഖത്തെ ചിരി വരുത്തി എത്രയും അവൾ നിന്നു.. ജിനിയെ ഞാൻ എൻറെ പേഴ്സണൽ സെക്രട്ടറി ആക്കാൻ ആണ് ഉദ്ദേശിക്കുന്നത്.. അങ്ങനെയാകുമ്പോൾ എൻറെ കൂടെ ബിസിനസ് ടൂറിന് ഒക്കെ വരേണ്ടിവരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment