അധികാരത്തിൽ കയറിയപ്പോൾ പാക്കിസ്ഥാന് നൽകിയിരുന്ന എല്ലാവിധ സഹായങ്ങളും നിർത്തലാക്കിയ ട്രംപ്..

ഡൊണാൾഡ് ട്രംപ് അദ്ദേഹത്തിൻറെ ആദ്യത്തെ ടേമിൽ പാക്കിസ്ഥാന് നൽകിയിരുന്ന എല്ലാവിധ കാര്യങ്ങളും നിർത്തലാക്കയ വ്യക്തിയായിരുന്നു എന്നാൽ ഇപ്പോൾ അധികാരത്തിൽ വന്നപ്പോൾ പാക്കിസ്ഥാനെ എഫ് സിക്സ്റ്റി പ്രോഗ്രാമായി ബന്ധപ്പെട്ട പ്രോഗ്രാമിന്റെ കാര്യമായി ബന്ധപ്പെട്ടാണ്.. നേരത്തെ ഫോറിനേഴ്സ് എല്ലാം നിർത്തലാക്കി ഫ്രീസ് ചെയ്ത ഉത്തരവിറക്കിയ ട്രംപ് ഒരു ഉത്തരവ് ഇറക്കിയാണ് ഈ 397 മില്യൻ യുഎസ് ഡോളർ അനുവദിച്ചത്.. അപ്പോൾ ഇതിന് എതിരെ .

   

നമ്മുടെ കോൺഗ്രസ് പാർട്ടി വളരെ ശക്തമായി തന്നെ മുന്നോട്ടുവന്നിരിക്കുകയാണ്. നമ്മുടെ കോൺഗ്രസ് പാർട്ടി എന്തിനാണ്വോ ഇവർ രംഗത്ത് വരുന്നത്.. ഏതെങ്കിലും സ്ഥലത്ത് കുറിച്ച് ഫണ്ട് കൊടുക്കണം എങ്കിൽ കേന്ദ്രസർക്കാർ മറുപടി പറയണം എന്ന്.. എനിക്ക് മനസ്സിലാവുന്നില്ല ഇത് എവിടുത്തെ ന്യായമാണ് എന്ന്.. അവർക്ക് ഇഷ്ടമുള്ള രാജ്യങ്ങളിൽ എല്ലാം ധാരാളം പൈസ കൊടുക്കും.. റഷ്യയിൽ നിന്ന് ഇന്ത്യ ആയുധം വാങ്ങിക്കുന്നത് ഇഷ്ടമല്ല എന്ന് കരുതി നമ്മൾ വാങ്ങിക്കാതെ ഇരിക്കുമോ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment