സ്വന്തം ഭാര്യയെയും രണ്ടു മക്കളെയും തീപിടുത്തത്തിൽ നഷ്ടപ്പെട്ട ഒരു അച്ഛൻറെ കഥ..

ഇത് എവിടേക്കാണ് ഈ ഫയർഫോഴ്സ് ആംബുലൻസും ഒക്കെ ചീറിപ്പാഞ്ഞു പോകുന്നത്. എന്താണ് സംഭവം.. എടാ നീ അറിഞ്ഞില്ലേ നമ്മുടെ സുരേഷേട്ടന്റെ വീട്ടിൽ തീപിടിച്ചു.. പുള്ളി തെറിച്ചു വെളിയിൽ വീണു പക്ഷേ അങ്ങേരുടെ രണ്ടു മക്കളും അകത്ത് പെട്ട് മരിച്ചുപോയെന്നാണ് കേൾക്കുന്നത്.. അയ്യോ അതൊരു വല്ലാത്ത സംഭവം ആയിപ്പോയല്ലോ.. അയാൾക്ക് ഒരു ആൺകുട്ടിയും പെൺകുട്ടിയും അല്ലേ ഉള്ളത്.. അതെ ആ ചെറുക്കൻ ഇത്തിരി അലമ്പ് ആയിരുന്നു..

   

എല്ലാവരുടെയും ഒപ്പം കൂടിയും ആടിയും പാടിയും ഉൾപ്പെടെ കോളേജിൽ പോയി സകലമാന വഷളത്തരങ്ങളും പഠിച്ച ചെക്കൻ ആയിരുന്നു പക്ഷേ പോയപ്പോൾ അതൊരു നഷ്ടമായിപ്പോയി സുരേഷിന്.. നാട്ടുകാരുടെ ഇന്നത്തെ പ്രധാന വിഷയം തന്നെ അതായിരുന്നു.. ഫയർഫോഴ്സ് ഇവിടെ എത്തുമ്പോഴേക്കും വീടിന്റെ അടുക്കള.

ഭാഗം പൂർണമായും കത്തി നശിച്ചിരുന്നു.. അങ്ങനെ തളർന്നിരുന്ന് അവനു ചുറ്റും എല്ലാ ബന്ധുക്കളും ഉണ്ടായിരുന്നു.. ഒന്ന് നോക്ക്.. ഇവിടുത്തെ രണ്ടു പിള്ളേരും അകത്ത് പെട്ടുപോയി.. അയൽക്കാരിൽ ഒരാളായ വ്യക്തി വെപ്രാളത്തിൽ പറഞ്ഞു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Comment