പശുവിൻപാൽ അതുപോലെതന്നെ ആട്ടിൻപാൽ എന്നിവയൊക്കെ നിങ്ങൾക്ക് പരിചിതമായിരിക്കും.. എന്നാൽ പാറ്റയുടെ പാൽ എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ.. അതുമാത്രമല്ല പാറ്റയുടെ പാലിന് നിങ്ങൾ വിചാരിക്കാത്ത രീതിയിലുള്ള ഗുണങ്ങളും ഉണ്ട്.. സൂപ്പർ ഫുഡ് ആണെങ്കിലും ഈ കാറ്റഗറിയിലെ പുതിയ എൻട്രി ആണത്രേ പാറ്റയുടെ പാൽ എന്ന് പറയുന്നത്.. സമീപകാലത്തെ പഠനങ്ങളാണ് ഇവയുടെ പാലിൽ ഇത്തരം ഗുണങ്ങൾ ഉണ്ട് എന്ന് രേഖപ്പെടുത്തിയത്.. .
പശുവിൻ പാലിനെക്കാളും എന്തുകൊണ്ടും മൂന്നിരട്ടി പോഷക സമൃദ്ധമാണ് ഇവയുടെ പാല്.. അതുപോലെ ഒരുപാട് ആരോഗ്യ ഗുണങ്ങളും ഈ പാലിൽ അടങ്ങിയിട്ടുണ്ട്.. പ്രോട്ടീന്‍ കൊഴുപ്പുകൾ അതുപോലെതന്നെ പഞ്ചസാര എന്നിവയിൽ സമ്പന്നമായ ഈ പാൽ ഭൂമിയിലെ തന്നെ ഏറ്റവും പോഷക സമൃദ്ധമായി പദാർത്ഥങ്ങൾ ഒന്നാണ് എന്നാണ് ഗവേഷകർ പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….