മൊബൈൽ ഫോണും കൊണ്ട് ബാത്റൂമിൽ പോയി മണിക്കൂറുകളോളം ഇരിക്കുന്ന ഭാര്യ..

ഡിവോഴ്സ് കാത്തിരിക്കുന്ന അഞ്ചു കേസുകളിൽ ഒരു പ്രധാനപ്പെട്ട കാരണമെന്ന് പറയുന്നത് മൊബൈൽ ഫോൺ തന്നെയാണ്.. ഇനി അഞ്ചു കേസുകൾ ഉണ്ടെങ്കിലും അതിൽ ഒരെണ്ണം മാത്രം മറ്റു കേസുകളിൽ നിന്ന് പാടെ വ്യത്യാസമുണ്ട്.. ആ ഒരു കേസിനെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. 35 വയസ്സ് പ്രായമുള്ള എന്നാൽ കാണാൻ തരക്കേടില്ലാത്ത ആരോഗ്യവാനായ ഭർത്താവ്.. ഇവർ വീട്ടിൽ നിന്ന് 5 കിലോമീറ്റർ അകലെയായിട്ട് .

   

ഒരു പലചരക്ക് കട നടത്തുകയാണ്.. ഇദ്ദേഹം എന്നും രാവിലെ ഏഴുമണിക്ക് വീട്ടിൽ നിന്ന് പോയാൽ തിരികെ വീട്ടിലേക്ക് വരുന്നത് രാത്രി 10 മണി ആകുമ്പോഴാണ്.. രണ്ടു കുട്ടികൾ ഭാര്യയും ഇവരുടെ വീട്ടിൽ താമസിക്കുന്നു.. ഇവർക്ക് കൂട്ടിയിട്ട് ഭർത്താവിന്റെ മാതാപിതാക്കളുമുണ്ട്.. അങ്ങനെ ഭർത്താവിന്റെ അമ്മ കേസിന് വന്നപ്പോൾ പറഞ്ഞ കുറച്ചു കാര്യങ്ങൾ താഴെ ചേർക്കുന്നു.. അല്പം തട്ടിക്കയറിലും പിടിവാശികളും എല്ലാം ഉണ്ട് എന്നല്ലാതെ മറ്റു കുഴപ്പങ്ങളൊന്നും അവൾക്ക് ഇല്ലായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment