ശാസ്ത്രലോകം ഇന്നും ഗവേഷണം നടത്തുന്ന ചൈനയിലെ ടിയാൻ സി മൗണ്ടൈൻ…

ഒട്ടനവധി അത്ഭുതങ്ങളും രഹസ്യങ്ങളും എല്ലാം നിറഞ്ഞ ഒരു ചെറിയ ഗ്രഹമാണ് നമ്മുടെ ഈ ഭൂമി.. ഇന്നും ഭൂമിയിൽ ചുരുൾ അഴിയാത്തതും അതുപോലെതന്നെ ശാസ്ത്രലോകത്തിൽ ഒരു എത്തും പിടിയും കിട്ടാത്ത ഒരുപാട് സ്ഥലങ്ങൾ ഇന്നും ഉണ്ട്.. അത്തരത്തിലുള്ള ഭൂമിയിലെ കൗതുകം നിറഞ്ഞതും വിചിത്രവുമായ ചില സ്ഥലങ്ങളാണ് ഇനി നമ്മൾ കാണാൻ പോകുന്നത്…

   

അതുകൊണ്ടുതന്നെ നമുക്ക് ഒട്ടും സമയം കളയാതെ വീഡിയോയിലേക്ക് കടക്കാം.. ടിയാൻ സി മൗണ്ടൈൻ.. അവതാർ സിനിമയിലെ ഹല്ലേലുയ കുന്നുകൾ നിങ്ങൾ കണ്ടിട്ടുണ്ടാവും അല്ലേ.. എന്നാൽ അതിനേക്കാളും മനോഹരമായ നമ്മുടെ ഭൂമിയിൽ ഉള്ള ഒരു ഇടമാണ് ഇത്.. തെക്ക് മധ്യ ചൈനയിൽ ആണ് ഈ പർവതം സ്ഥിതി ചെയ്യുന്നത്.. ഈ പർവതം അതിമനോഹരമായ ഒരു കാഴ്ച തന്നെയാണ്.. ടിയാൻ സി എന്നാൽ സ്വർഗ്ഗ പുത്രൻ എന്നാണ് അർത്ഥം.. ഈ പർവ്വതത്തിന്റെ നിരകളെല്ലാം രൂപം കൊണ്ടത് കൂടുതലും ജലക്ഷാമം കൊണ്ടാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment