സ്വന്തം മക്കൾ കഴിച്ചതിന്റെ ബാക്കി കഴിക്കാൻ മടിക്കുന്നവർ ഈ വീഡിയോ തീർച്ചയായിട്ടും കാണണം.. കാരണം അത്രത്തോളം മനസ്സും കണ്ണുകളും നിറയ്ക്കുന്ന ഒരു വീഡിയോയാണിത്.. സ്കൂളിലാണ് ഈ സംഭവം നടക്കുന്നത്.. ആരാണ് വീഡിയോ എടുത്തതെന്ന് അറിയില്ല മിക്കവാറും അധ്യാപകർ ആയിരിക്കും. ഒരേ പ്ലേറ്റിൽ നിന്ന് തന്നെ രണ്ടു കുട്ടികൾ ഭക്ഷണം വാരി കഴിക്കുന്ന ഒരു വീഡിയോ ആണിത്.. ഇന്ന് ഒരു വീട്ടിലുള്ള ആളുകൾക്ക് പോലും ഒരു പാത്രത്തിൽ നിന്ന് കഴിക്കുന്നത് ഇഷ്ടമല്ല.. കാരണം ഒരാൾ കയ്യിട്ടു ബാക്കിവെച്ചത് മറ്റൊരാൾ കഴിക്കാൻ.
ഇന്ന് ആരും തയ്യാറല്ല.. എന്നാൽ പണ്ടുകാലങ്ങളിലൊക്കെ ഒരു പാത്രത്തിൽ നിന്നാണ് എല്ലാവരും ഭക്ഷണം വാരി കഴിച്ചിരുന്നത്.. അതുകൊണ്ടുതന്നെ അന്ന് പരസ്പര സ്നേഹവും പരസ്പര സഹായം മനസ്കതയും ഉണ്ടായിരുന്നു.. എന്നാൽ ഇന്ന് മനുഷ്യർ തമ്മിൽ പരസ്പരം ഒട്ടും സ്നേഹമില്ല വിട്ടുകൊടുക്കൽ മനോഭാവമില്ല.. സമൂഹത്തിൽ ആർക്കും കരുണയില്ല.. ഈ വീഡിയോ കാണുന്നതുകൊണ്ട് നമുക്ക് സൗഹൃദത്തിൻറെ ആഴം കൂടി മനസ്സിലാക്കാൻ സാധിക്കും.. രക്തബന്ധത്തേക്കാൾ മഹത്വമുള്ളതാണ് സൗഹൃദം എന്ന് പറയുന്നത്. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…