ജയിലിൽ കിടന്ന പെൺകുട്ടിയെ വീട്ടുകാർ പോലും ഉപേക്ഷിച്ചപ്പോൾ രക്ഷകനായി എത്തിയത് ആരെന്നു കണ്ടോ…

സീത ലക്ഷ്മിക്ക് കിടന്നിട്ട് ഒട്ടും ഉറക്കം വന്നില്ല.. നാളെയാണ് തൻറെ ശിക്ഷയുടെ കാലാവധി തീരുന്നത്.. 9 വർഷമായി ജയിലിൽ കിടക്കുന്നു.. ഇത്രയും വർഷമായി ജയിലിൽ കിടക്കുന്നു എന്നാൽ ഇതുവരെയും സ്വന്തം മാതാപിതാക്കളോ അല്ലെങ്കിൽ കൂടെപ്പിറപ്പുകളും ഒരിക്കൽപോലും അവളെ കാണാനായി വന്നിട്ടില്ല.. ഞാനിവിടെ വന്നിട്ട് ഒരു വർഷം കഴിഞ്ഞപ്പോൾ ദേവേട്ടൻ മാത്രം എന്നെ കാണാൻ വേണ്ടി വന്നിരുന്നു.. ഒരുപാട് സന്തോഷം തോന്നി.. കാരണം ആരു വന്നില്ലെങ്കിലും അദ്ദേഹം വന്നു കണ്ടില്ലേ.. പക്ഷേ അദ്ദേഹം കാണാൻ വന്നതിന് പിന്നിലെ കാരണം.

   

അറിഞ്ഞപ്പോൾ എനിക്ക് സന്തോഷത്തേക്കാൾ ഉപരി സങ്കടമാണ് വന്നത്.. നെഞ്ച് പൊട്ടുന്ന വേദനയിലാണ് ഞാൻ ആ വാർത്ത കേട്ടത് കാരണം എൻറെ സ്വന്തം അനിയത്തിയായ ഉണ്ണിമായയുടെ കഴുത്തിൽ ദേവേട്ടൻ താലി കെട്ടാൻ പോവുകയാണ് എന്ന്.. സീതയെ മറക്കാൻ ഈ ജന്മം എനിക്ക് കഴിയില്ല പക്ഷേ അമ്മയുടെ സങ്കടത്തിനു മുന്നിൽ എനിക്ക് ഇനിയും പിടിച്ചുനിൽക്കാൻ കഴിയില്ല.. രണ്ടുമൂന്നു വർഷമായി അമ്മയുടെ സങ്കടം കാണാൻ തുടങ്ങിയിട്ട്.. സീതയ്ക്ക് 18 വയസ്സ് കഴിഞ്ഞപ്പോൾ തന്നെ കല്യാണം കഴിച്ചതാണെങ്കിൽ ഇങ്ങനെയൊന്നും ജീവിതം ആകുമായിരുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment