നമുക്കെല്ലാവർക്കും അറിയാം ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുമ്പോൾ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന ഒന്നാണ് ട്രെയിൻ എന്ന് പറയുന്നത്.. നമ്മുടെ ഇന്ത്യയിൽ ആണെങ്കിൽ പോലും ഏറ്റവും കൂടുതൽ ആളുകൾക്ക് ജോലി നൽകുന്ന ഒരു മേഖല കൂടിയാണ് റെയിൽവേ എന്ന് പറയുന്നത്.. ഈ രീതിയിൽ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും വിചിത്രമായ റെയിൽവേ പാതകൾ ഉള്ള കാര്യങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്.. സ്വിറ്റ്സർലൻഡിൽ സ്ഥിതിചെയ്യുന്ന ഒന്നാണ് ബ്രൂസിലിയർ.. .
190 8 ജൂലൈയിലാണ് ഇത് ആദ്യമായിട്ട് തുറന്നത്.. ലോക പൈതൃക പട്ടികയിൽ ഉള്ള ബർണിയ റെയിൽവേയുടെ സുപ്രധാന ഭാഗമാണ് ഇത്.. ഈ വീഡിയോ കണ്ടാൽ തന്നെ ഇതിൻറെ രൂപഘടനയും അതുപോലെതന്നെ ഇവയുടെ ഭംഗിയും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.. സെൻമോറിൽ നിന്നും തെക്ക് മാറിയിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്.. ഇതിൻറെ നിർമ്മാണ സമയത്ത് പരമാവധി സങ്കീർണതകൾ എല്ലാം എൻജിനീയർമാർ ഒഴിവാക്കിയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…