ഭർത്താവ് ഉപേക്ഷിച്ചു പോയിട്ടും മക്കൾക്ക് വേണ്ടി മാത്രം ജീവിച്ച അമ്മ..

അച്ഛൻ വീട്ടിൽ നിന്ന് ഒരു ദൂരയാത്രയ്ക്ക് പോകുകയാണ് എന്ന് പറഞ്ഞുകൊണ്ട് വെളുപ്പിനെ ഇറങ്ങി.. അച്ഛൻ ഇറങ്ങുമ്പോൾ ഞാനും അമ്മയും അനിയത്തിയും ഉണർന്ന് ഇരിക്കുകയായിരുന്നു.. എന്നാൽ ചേട്ടൻ ആണെങ്കിൽ പതിവുപോലെ നല്ല ഉറക്കത്തിലാണ്.. ജോലി സംബന്ധമായിട്ട് ദൂരെ യാത്രകൾ അച്ഛനെ ഇടയ്ക്കൊക്കെ ഉണ്ടാകാറുണ്ട്.. അതുകൊണ്ടുതന്നെ അച്ഛൻ ഇപ്രാവശ്യവും പോകുമ്പോൾ ഞങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. പക്ഷേ ഒരുപാട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ മാസങ്ങൾ കഴിഞ്ഞപ്പോൾ അച്ഛൻ തിരികെ വരാതെ ഇരുന്നപ്പോൾ അമ്മ.

   

അച്ഛനെ അന്വേഷിച്ച് പതിയെ ഇറങ്ങി.. അങ്ങനെ അച്ഛൻ ജോലി ചെയ്തിരുന്ന സ്ഥലത്തെത്തി അമ്മ അന്വേഷിച്ചപ്പോൾ അങ്ങനെയുള്ള ഒരു യാത്രയ്ക്ക് ഓഫീസിൽ നിന്ന് ആരെയും കൊണ്ടുപോയിട്ടില്ല എന്നാണ് അവിടെ നിന്ന് അറിയാൻ കഴിഞ്ഞ വിവരം.. എനിക്ക് അന്ന് പ്രായം എന്ന് പറയുന്നത് വെറും 10 വയസ്സ് മാത്രമാണ്.. അമ്മ അച്ഛനെ അന്വേഷിച്ച ഒരുപാട് വീടുകളിലും ഓഫീസുകളിലും അതുപോലെതന്നെ പോലീസ് സ്റ്റേഷനിലും എല്ലാം കംപ്ലയിന്റ് കൊടുത്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment