29 വയസ്സുകാരിയായി യുവതിയെ ഐസിയുവിൽ ഡോക്ടറും സംഘവും കൂടി ബലാത്സംഗം ചെയ്തു.. മീററ്റ് എന്നുള്ള സ്ഥലത്തിലെ ഒരു നഴ്സിംഗ് ഹോമിലാണ് സംഭവം നടന്നത്.. ഡോക്ടറെയും കൂടെയുണ്ടായിരുന്ന സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തു.. നഴ്സിനെ സഹായത്തോടുകൂടിയായിരുന്നു ഈ സംഘത്തിൻറെ ക്രൂരത നടന്നത്.. ശ്വാസതടക്കം അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച 29 കാരിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.. തുടർന്ന് ശനിയാഴ്ച അവസ്ഥ മോശമായപ്പോൾ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു..
പിന്നീട് മയങ്ങാനുള്ള ഇഞ്ചക്ഷൻ നഴ്സിംഗ് സഹായത്തോടുകൂടി നൽകിയശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.. ബോധം തെളിഞ്ഞപ്പോൾ തന്റെ കൂടെ അറ്റൻഡർ കിടക്കുന്നത് കണ്ട് യുവതി അലറി വിളിക്കുകയായിരുന്നു.. ശബ്ദം കേട്ട് ഓടിയെത്തിയ ഭർത്താവിനോട് താൻ പീഡനത്തിന് ഇരയായി എന്ന വിവരം അറിയിച്ചു.. തുടർന്ന് ഭർത്താവ് പോലീസിൽ അറിയിക്കുകയായിരുന്നു.. പരാതിയുടെ അടിസ്ഥാനത്തിൽ എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..