ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് മനുഷ്യരെ പോലും ഉപദ്രവിച്ച് കൊഞ്ഞ് ഭക്ഷണം ആക്കുന്ന പെരുമ്പാമ്പുകളെ കുറിച്ചാണ് പറയാൻ പോകുന്നത്.. മാത്രമല്ല ഇത്തരം പെരുമ്പാമ്പുകളിൽ വളർത്തി വിറ്റ് കോടികൾ സമ്പാദിക്കുന്ന ചില ഗ്രാമങ്ങൾ നമ്മുടെ ലോകത്തുണ്ട്.. ഇത് കേട്ടാൽ നിങ്ങൾക്ക് ശരിക്കും അത്ഭുതം തോന്നാം എന്നാൽ ഇത് സത്യമായ കാര്യമാണ്.. ഇത്തരം പാമ്പുകളെ എങ്ങനെയാണ് വീട്ടിൽ വളർത്തുന്നത് എന്നും മാത്രമല്ല ഈ പാമ്പുകളെ വിറ്റ് എങ്ങനെയാണ് കോടിക്കണക്കിന് രൂപകൾ സമ്പാദിക്കുന്നത് എന്നും നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. .
പ്രധാനമായിട്ടും ഈ ഒരു പാമ്പിൻ കൃഷി ഉള്ളത് ചൈന തായ്‌ലൻഡ് അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് കണ്ടുവരുന്നത്.. യഥാർത്ഥത്തിൽ ഈ പാമ്പ് വളർത്തൽ എന്ന് പറയുന്നത് നല്ലൊരു ബിസിനസ് മേഖല തന്നെയാണ്.. ഇവയെ പ്രധാനമായും ഇറച്ചിക്കു വേണ്ടിയും അതുപോലെ തന്നെ ഇവയുടെ തോലിനു വേണ്ടിയുമാണ് ഇത്തരത്തിൽ പാമ്പിൻ കൃഷി ചെയ്യുന്നത്.. അതുപോലെതന്നെ ഈ പാമ്പിൻറെ തൊലിയിൽ നിന്നും ഹാൻഡ് ബാഗ് പോലുള്ള വസ്തുക്കൾ നിർമ്മിക്കാൻ കഴിയും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….