പാൽ കവർ ഉണ്ടെങ്കിൽ ഇനി കളയാതെ സൂക്ഷിക്കാം.. വീട്ടിലുള്ള എലി ശല്യം പാടെയില്ലാതാവും..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു അടിപൊളി ടിപ്സ് ആണ്.. നമുക്കറിയാം നമ്മുടെ വീടുകളിൽ ഒക്കെ പാൽ പാക്കറ്റ് വാങ്ങിക്കാറുണ്ട്.. അപ്പോൾ ഇത്തരത്തിലെ പാൽ പാക്കറ്റ് വാങ്ങിച്ചു കഴിഞ്ഞാൽ പാൽ എടുത്തു കഴിഞ്ഞിട്ട് അതിൻറെ കവർ സാധാരണ പുറത്തേക്ക് വലിച്ചെറിയാറാണ് പതിവ്.. അപ്പോൾ ഇനി പറയാൻ പോകുന്നത് ഇത്തരത്തിൽ പാൽ പാക്കറ്റ് വാങ്ങിക്കുമ്പോൾ ഇനി ഒരിക്കലും അതിൻറെ കവർ കളയരുത്.. അതായത് ഇങ്ങനെ നമ്മൾ വേസ്റ്റ് ആക്കി കളയുന്ന ഈ കവർ ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ .

   

പറ്റുന്ന ഒരു അടിപൊളി ടിപ്സ് ആണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്.. ആദ്യം തന്നെ ചെയ്യേണ്ടത് പാൽ കവർ നല്ലപോലെ ഒന്ന് കഴുകിയെടുക്കണം.. ആദ്യം തന്നെ ഈ കവർ നമുക്ക് നല്ലപോലെ ഒന്ന് കട്ട് ചെയ്ത് എടുക്കാം.. ഈ കവർ ഉപയോഗിച്ച് നമുക്ക് നമ്മുടെ വീട്ടിലുള്ള എലിശല്യം പാടെ ഇല്ലാതാക്കാൻ സാധിക്കും എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ.. എന്നാൽ സംഭവം സത്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment