നമുക്കറിയാം പാമ്പുകൾ എന്നു പറഞ്ഞാൽ തന്നെ നമുക്ക് വളരെയധികം പേടി തോന്നും.. കാരണം ഇവ വളരെയധികം വിഷമുള്ള ജീവികളാണ് മാത്രമല്ല ഇവയുടെ ഒരു കടിയേറ്റാൽ തന്നെ മരണം സംഭവിക്കും എന്നുള്ളത് ഉറപ്പാണ്.. എന്നാൽ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് പാമ്പുകളെ വീട്ടിൽ വളർത്തുന്ന ആളുകളെ കുറിച്ചാണ്.. മാത്രമല്ല ഇത്തരത്തിൽ പെരുമ്പാമ്പുകളെ വീട്ടിൽ വളർത്തിയിട്ട് മരണം സംഭവിച്ച ഒരു സ്ത്രീയുടെ കഥയാണ് പറയാൻ പോകുന്നത്.. സാധാരണ നമ്മൾ വീടുകളിൽ പട്ടി പൂച്ച എന്നിവയൊക്കെയാണ് വളർത്താറുള്ളത്…
എന്നാൽ ഈ സ്ത്രീ തന്റെ വീട്ടിൽ ഓമനിച്ചു വളർത്തിയത് ഒരു വലിയ പെരുമ്പാമ്പിനെയാണ്.. ഏറെ ഓമനിച്ചും ലാളിചാണ് അവർ അതിനെ വീട്ടിൽ വളർത്തിയത്.. അങ്ങനെ ആ പാമ്പ് വളർന്ന് 7 അടി ഉയരമായി.. എന്നാൽ പിന്നീട് സംഭവിച്ചതാണ് വളരെ വിചിത്രമായ കാര്യങ്ങൾ.. കാരണം ആ പാമ്പ് പിന്നീട് ഒരു ഭക്ഷണവും കഴിക്കാതെയായി.. ദിവസങ്ങളോളം ആ സ്ത്രീ പാമ്പിനെ ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം നൽകിയെങ്കിലും പാമ്പ് ഒന്നും കഴിച്ചില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….