നമ്മളെല്ലാവരും ഒടിയൻ എന്നുള്ള പേര് കേട്ടിട്ടുണ്ടാവും.. മോഹൻലാലിൻറെ ഒരു സിനിമ പോലും ഇതിനെക്കുറിച്ച് ഈ അടുത്ത് ഇറങ്ങിയിരുന്നു.. എന്താണ് ഒടിയൻ എന്ന് നിങ്ങൾക്ക് അറിയാമോ.. ഒരു പൂർണ്ണ ഗർഭിണിയായ സ്ത്രീയുടെ ഭ്രൂണത്തെ എടുത്ത് അത് ചെവിക്ക് പിന്നിൽ തേച്ചു കൊണ്ടുള്ള നിഗൂഢമായ ഒരു കർമ്മമാണ്.. ആ ഒരു കർമ്മം ചെയ്ത് ശക്തി പ്രാപിക്കുന്ന ഒരുപാട് ഒടിയന്മാർ ഉണ്ട്.. അത്തരത്തിലുള്ള നിഗൂഢമായ കാര്യങ്ങളിലേക്ക് ആണ് ഇന്നത്തെ നമ്മുടെ യാത്ര.. പണ്ട് സവർണ്ണ കാലഘട്ടത്തിലാണ് ഈ ഒടിയന്മാർ ഉണ്ടാകുന്നത്.. ശരിക്കും പറയുകയാണെങ്കിൽ.
ജന്മി മാർക്ക് എതിരെ അടിയാളന്മാർ ചെയ്തിരുന്ന പ്രതിഷേധം ആയിരുന്നു ഈ ഒടിയൻ എന്ന് പറയുന്നത്.. സൂര്യൻ അസ്തമിച്ചു കഴിഞ്ഞതിനുശേഷം ഇരുട്ടായിക്കഴിഞ്ഞാൽ പകുതി മനുഷ്യനും അതുപോലെ തന്നെ പകുതി മൃഗവും ആയി മാറാൻ കഴിയുന്നവരാണ് ഈ ഒടിയന്മാർ.. പണ്ടുകാലങ്ങളിൽ ജന്മിമാർക്ക് ആരാധിക്കാൻ വേണ്ടി വിഗ്രഹങ്ങളും മറ്റും ഉണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…