ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒരു അടിപൊളി ടിപ്സാണ് പറയാൻ പോകുന്നത്.. അതായത് നമുക്കറിയാം ചിലപ്പോഴൊക്കെ നമുക്ക് ഇഷ്ടപ്പെട്ട ചില ഡ്രസ്സുകൾ ഉണ്ടാവും അതിൽ ഏതെങ്കിലും തരത്തിലുള്ള കറകൾ ആയിക്കഴിഞ്ഞാൽ അത് പോകാറില്ല.. ആ ഒരു കറ ഉണ്ടായതുകൊണ്ട് തന്നെ നമ്മൾ ഡ്രസ്സ് പിന്നീട് എത്രത്തോളം ഇഷ്ടമുള്ളതാണെങ്കിലും അത് ഇടാതെ ഇരിക്കുന്നത് കാണാം.. അതുകൊണ്ടുതന്നെ ഡ്രസ്സിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള കഠിനമായ കറകൾ എല്ലാം തന്നെ വളരെ ഈസി ആയിട്ട് .
മാറ്റാൻ സഹായിക്കുന്ന ഒരു അടിപൊളി ടിപ്സാണ് പറയാനുള്ളത്.. അതുപോലെതന്നെ മറ്റൊരു ടിപ്സ് എന്ന് പറയുന്നത് നമ്മുടെ പാത്രങ്ങളിലൊക്കെ പൊതുവേ കറിവെച്ച് കഴിഞ്ഞാൽ എണ്ണമെഴുക്ക് ഉണ്ടാവും.. ഇത് എത്രത്തോളം സോപ്പ് ഉപയോഗിച്ച് കഴുകിയാലും ചിലപ്പോൾ പോകണമെന്നില്ല.. അപ്പോൾ ആദ്യം തന്നെ നമ്മൾ ചെയ്യേണ്ടത് ഒരു ടിഷ്യൂ പേപ്പർ എടുത്ത് ഇത് നല്ലപോലെ തുടച്ചു കൊടുക്കണം.. ആ എണ്ണയുടെ ഒരു മെഴുക്ക് ആദ്യം തന്നെ തുടച്ചു മാറ്റണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….