മനുഷ്യരെ വരെ ഇഞ്ചിഞ്ചായി വേദനിപ്പിച്ച കൊന്നു തിന്നുന്ന കൊമോഡോ ഡ്രാഗൺസ്..

ഇവിടെ വീഡിയോയിൽ ഒരു ഫോട്ടോ കാണിച്ചിട്ടുണ്ട്.. ഈ ഫോട്ടോ എന്താണ് എന്ന് ചോദിച്ചാൽ നമ്മൾ മലയാളികൾ എല്ലാവരും തന്നെ രണ്ടാമത് ഒന്ന് ആലോചിക്കാതെ അല്ലെങ്കിൽ മറ്റൊന്നും ചിന്തിക്കാതെ തന്നെ പറയും ഇത് ഉടുമ്പ് ആണ് എന്നുള്ളത്.. എന്നാൽ ഈ ഒരു ജീവി ഉടുമ്പ് അല്ല എന്ന് പറഞ്ഞാൽ നിങ്ങളിൽ എത്രപേർ വിശ്വസിക്കും.. സംഭവം സത്യമാണ്.. ലോകത്തിലെ ഏറ്റവും വലിയ പല്ലി വർഗ്ഗങ്ങൾ ആയ കൊമോഡോ ഡ്രാഗൺസ് ആണ് ഇവ.. കണ്ടാൽ ചിലപ്പോൾ ഉടുമ്പുകളെ പോലെ തോന്നുമെങ്കിലും ഇത് ഉടുമ്പുകൾ എല്ലാം.. .

   

ഈ ജീവികൾക്ക് മനുഷ്യരെ വരെ കൊന്നു തിന്നാൻ കഴിവുണ്ട്.. അതും ഇഞ്ചിഞ്ചായിട്ട് ആണ് ഇരകളെ ഈ ജീവികൾ കൊല്ലാറുള്ളത്.. അധികം ആരും പറയാത്ത അല്ലെങ്കിൽ കേട്ട് കേൾവി ഇല്ലാത്ത കോമോഡോ ഡ്രാഗൺസ് എന്ന ജീവികളുടെ ഇടയിലേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര.. വലിയ കന്നുകാലികളെ വരെ വേട്ടയാടി തിന്നുന്നതിൽ ഇവർ കുപ്രസിദ്ധരാണ്.. ഇരയെ കടിച്ച ശേഷം അതിനെ ഇവ ഭക്ഷണമാക്കുന്നു.. ഇതിനുള്ള സമയം എന്ന് പറയുന്നത് 34 മണിക്കൂറാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment