കുറച്ചു കടുക് കയ്യിൽ ഉണ്ടോ എങ്കിൽ പല്ലി ശല്യം വീട്ടിൽ നിന്നും പൂർണ്ണമായും ഇല്ലാതാക്കാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് കുറച്ച് എഫക്റ്റീവ് ടിപ്സുകളാണ്.. ആദ്യം തന്നെ ടിപ്സ് ചെയ്യാനായിട്ട് വേണ്ടത് അല്പം കടുക് ആണ്.. ഇത് അതിനുശേഷം നല്ലപോലെ ഒന്നു പൊടിച്ചെടുക്കണം.. രണ്ട് സ്പൂൺ മാത്രം മതിയാകും.. വെള്ളമൊന്നും ഒഴിക്കാതെ വേണം ഇവ നല്ലപോലെ ഒന്ന് പൊടിച്ചെടുക്കാൻ.. ഇനി അടുത്തതായിട്ട് ഈ പൊടിച്ചത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കണം.. എല്ലാവർക്കും ഇത് വളരെയധികം ഉപകാരപ്പെടുന്നതാണ് അതുകൊണ്ട് തന്നെ വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കുക മാത്രമല്ല നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് കൂ.

   

ടി ഈ വീഡിയോ അയച്ചു നൽകുക.. ആദ്യം തന്നെ നമ്മൾ ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് ഈ കടുക് പൊടിച്ചതിന് എടുത്തു മാറ്റുക.. നിങ്ങൾക്ക് ക്വാണ്ടിറ്റി എത്രത്തോളം വേണം എന്നുള്ളത് തീരുമാനിക്കാം.. വീട്ടിലുള്ള പല്ലി ശല്യം പാടെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു അടിപൊളി ടിപ്സ് ഉണ്ട്.. മാത്രമല്ല ഈ പല്ലി പൊടിച്ചതിലേക്ക് ലെമൺ ടാങ്ക് കുറച്ച് ചേർത്തു കൊടുക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment