ഭൂമിയുടെ ശ്വാസകോശം എന്ന് അറിയപ്പെടുന്ന ആമസോൺ വനത്തിന് ഒരു ആമുഖത്തിന്റെ ആവശ്യമില്ലല്ലോ.. കണ്ണത്താൻ ദൂരത്തോളം പരന്നുകിടക്കുന്ന ആമസോൺ വനം പൂർണ്ണമായും എക്സ്പ്ലോർ ചെയ്യാൻ എന്നും മനുഷ്യർക്ക് സാധിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവമായ കാര്യം.. ഒരുപാട് വ്യത്യസ്തമായ ജീവജാലങ്ങൾ ഈ ഒരു ആമസോൺ കാടുകളിൽ ഉണ്ട്.. അവയിൽ തന്നെ മനുഷ്യരെ സെക്കൻഡുകൾ കൊണ്ടുതന്നെ കൊല്ലാൻ സാധിക്കുന്ന ജീവികളും ഉണ്ട്.. അത്തരത്തിൽ ആമസോൺ കാടുകളിൽ താമസിക്കുന്ന അപകടകാരികളായ ജീവികളെ .
കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ഉഷ്ണമേഖല കടൽത്തീരങ്ങളിലും ആമസോൺ നദികളിലും എല്ലാം കാണപ്പെടുന്ന ആക്രമകാരികളായ ഒരിനം സ്രാവുകളാണ് ബുൾ ഷാർക്കുകൾ എന്നുപറയുന്നത്.. കാളയുടെ പോലെയുള്ള മുഖവും അതുപോലെതന്നെ ആക്രമണ സ്വഭാവവും ആണ് ഇവയ്ക്ക് ബുൾ ഷാർക്ക് എന്നുള്ള പേര് വരാൻ കാരണമായത്.. മറ്റ് ചെറിയ ചെറിയ മീനുകളാണ് ഇവയുടെ പ്രധാനപ്പെട്ട ഭക്ഷണം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….