ഗ്രാമത്തിലെ മിക്ക ആൺ തരികളുടെയും പ്രിയങ്കരിയായ കോമളത്തിന് വൈകുന്നേരം ക്ഷേത്രത്തിൽ വച്ച് കണ്ടതിൽ പിന്നെ ആകെ ഒരു പരവേശം.. അവളോട് ഭക്തി ഇത്തിരി കൂടിയോ എന്ന് ചെറുതായി ഒന്ന് സംശയം തോന്നി.. അതങ്ങനെയാണ് അവളെ തൊഴുത് വണങ്ങാൻ അന്ന് ഞാൻ തീരുമാനിക്കുന്നത്.. 500 രൂപ കൊടുക്കുന്ന ആരുടെയും കൂടെ കിടക്കുന്ന തങ്കപ്പെട്ട സ്വഭാവമാണ് കോമളത്തിന്.. നേരം കൂടുംതോറും പണവും കൂടും.. കണക്ക് എടുത്താൽ പ്രദേശത്തെ മൂച്ചിലോട്ട് ഭഗവതിയെക്കാളും ഭക്തര് അവർക്കുണ്ട്.. പക്ഷേ അവൾ സന്തോഷം തരുന്ന അനുഭവങ്ങളുടെ.
പ്രസാദം പൊതു സമക്ഷത്തിൽ വച്ച് തുറക്കാൻ ആരും തയ്യാറല്ല.. കോമളത്തിന് കാര്യം വന്നാൽ നെറ്റിയിൽ നെറ്റിയിൽ നിരീശ്വരവാദവും പൂശി തലയിൽ മുണ്ടിട്ട് ക്ഷേത്രത്തിൽ പോകുന്ന വിശ്വാസികളെ പോലെയാണ് അവളുടെ ഭക്ത കോമരം.. ഞാനും അങ്ങനെയാണോ എന്ന് സംശയം ഇല്ലാതില്ല.. അതേ ചേട്ടാ.. ഇപ്പോ പോയാൽ കോമളത്തെ കാണാൻ പറ്റുമോ.. എൻറെ ചോദ്യം കേട്ട കൂൽപ്പണിക്കാരൻ ധാമൂ ഒരു പരിഹാസ ചിരിയോട് കൂടി അവനെ നോക്കി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…