പെട്രോളിങ്ങിന് പോയ നേവി ഉദ്യോഗസ്ഥർ നടുകടലിൽ കണ്ട ഞെട്ടിക്കുന്ന കാഴ്ച..

എല്ലാദിവസത്തെയും പോലെ ഇന്ത്യൻ മഹാസമുദ്രത്തിൽ പെട്രോളിങ് നടത്തുകയായിരുന്നു ശ്രീലങ്കൻ നേവി ഫോഴ്സ്.. അപ്പോൾ ഇത്തരത്തിൽ കടലിലൂടെ സഞ്ചരിക്കുമ്പോഴാണ് ഓഫീസർമാർ കടലിൽ വിചിത്രമായ ഒരു വസ്തു കിടക്കുന്നത് കാണുന്നത്.. എന്നാൽ ഈ വസ്തു എന്താണെന്ന് അറിയാൻ വേണ്ടി അവർ കപ്പൽ അതിന്റെ അടുത്തേക്ക് അടുപ്പിച്ച് നോക്കിയപ്പോഴാണ് എല്ലാവരും ഞെട്ടിപ്പോയത്.. അവസ്ഥ എന്താണെന്ന് അറിഞ്ഞാൽ നിങ്ങളും സത്യത്തിൽ ഞെട്ടിപ്പോകും കാരണം ജീവനുവേണ്ടി പോരാടുന്ന ഒരു ആനയായിരുന്നു കടലിൽ ഉണ്ടായിരുന്നത്.. പിന്നീട്.

   

നടന്നത് എന്ന് പറയുന്നത് സിനിമയിൽ പോലും നടക്കാത്ത അല്ലെങ്കിൽ സിനിമയെ പോലും വെല്ലുന്ന ഒരു സംഭവം തന്നെയായിരുന്നു.. ആന എങ്ങനെയാണ് ഇത്രയും ആഴമുള്ള കടലിൻറെ നടു കടലിൽ എത്തിയത് എന്ന് ഇന്നുവരെ തെളിഞ്ഞില്ല.. കടലിന്റെ നടുവിൽ പെട്ട ആനയെ ഓഫീസർമാർ രക്ഷപ്പെടുത്തിയോ എന്നുള്ളത് നമുക്ക് വീഡിയോയിലൂടെ മനസ്സിലാക്കാം.. സമൃദ്ധമായ വനങ്ങൾക്കും വന്യജീവികൾക്കും പേരുകേട്ട രാജ്യമാണ് ശ്രീലങ്ക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment