ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു വിഷയത്തെക്കുറിച്ചാണ്.. അതായത് ഒരു ഹെൽത്തി ജ്യൂസ് എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ചാണ് പറയുന്നത്.. ഈ ഒരു ജ്യൂസ് നിങ്ങൾ ദിവസവും കുടിക്കുകയാണെങ്കിൽ ശരീരം ഉൾപ്പെടെ കൂടുതൽ വയ്ക്കാനും അതുപോലെതന്നെ കൂടുതൽ രക്തം വയ്ക്കാനും ഒക്കെ സഹായിക്കുന്ന നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു ജ്യൂസ് ആണ് ഇത്.. ഇത് നിങ്ങൾക്ക് കൂടുതൽ ഉണ്ടാക്കി സൂക്ഷിച്ചുവച്ച് .
ഉപയോഗിക്കാനും സാധിക്കും.. ഇത് തയ്യാറാക്കാൻ നമുക്ക് വേണ്ടത് നല്ല കറുത്ത മുന്തിരിയാണ്.. കടകളിൽ ചോദിച്ചാൽ ലഭിക്കുന്നതാണ് ജ്യൂസ് അടിക്കുന്ന മുന്തിരി എന്ന് പറഞ്ഞാൽ . അത് വാങ്ങി വന്നാൽ കുറച്ചു മഞ്ഞൾപൊടിയും ഉപ്പും ഇട്ട് നല്ല രീതിയിൽ തന്നെ മൂന്നാല് പ്രാവശ്യം വൃത്തിയായി കഴുകിയെടുക്കണം.. ഇത്തരത്തിൽ കഴുകിയെടുക്കണം എന്നുള്ളത് നിർബന്ധകരമായ കാര്യം തന്നെയാണ് കാരണം ഈ പറയുന്ന മുന്തിരികളിൽ അല്ലെങ്കിൽ പഴങ്ങളിലൊക്കെ ധാരാളം കെമിക്കലുകൾ അവർ.
ഉപയോഗിക്കാറുണ്ട്.. അങ്ങനെ ഇത് വൃത്തിയായി കഴുകി എടുത്തതിനുശേഷം നമുക്ക് ഇതൊരു പാത്രത്തിലേക്ക് മാറ്റാം.. നിങ്ങൾക്ക് ആവശ്യമുള്ള അത്രയും മുന്തിരി ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അതിലേക്ക് ആവശ്യത്തിനുള്ള വെള്ളം ഒഴിച്ചു കൊടുക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….