വിദ്യയുടെ അരക്കെട്ടിൽ പിടിച്ച് ഇരുകൈ കൊണ്ട് ആനന്ദ് അവളെ അവൻറെ മാറിലേക്ക് ചേർത്തുപിടിച്ചു.. കൊതിയോടുകൂടി അവളുടെ ചുണ്ടിൽ ചുംബിക്കാൻ തുടങ്ങി.. അപ്പോഴേക്കും വിദ്യ അലറി കരഞ്ഞുകൊണ്ട് ആനന്ദിനെ ദൂരേക്ക് തള്ളി മാറ്റി.. അവളുടെ അപ്രതീക്ഷിതമായ തള്ളലിൽ ബാലൻസ് തെറ്റി പുറകിലേക്ക് വീണ ആനന്ദ് അമ്പരുന്നു കൊണ്ട് എണീക്കുമ്പോൾ മുറിയുടെ മൂലയിൽ നിന്ന് വിറക്കുന്ന വിദ്യയെയാണ് അവൻ കാണുന്നത്.. വിദ്യാ തനിക്ക് ഇത് എന്താണ് പറ്റിയത്.. .
ആനന്ദ് അവളുടെ അരികിലേക്ക് നടന്നു.. പൊയ്ക്കോ എൻറെ അടുത്തേക്ക് വരരുത് എന്നെ തൊടണ്ട.. അവൾ വിറയലോടുകൂടിയാണ് അത് പറഞ്ഞത്.. ആനന്ദ ഞെട്ടി പുറകിലേക്ക് തന്നെ മാറി പിന്നെ ധൈര്യം സംഭരിച്ച് വിദ്യയുടെ കയ്യിൽ കയറിപ്പിടിച്ചു.. ആനന്ദ് കയ്യിൽ തൊട്ടതും അവളുടെ ബോധം പോയതും ഒരുമിച്ചായിരുന്നു.. ആനന്ദ് ഉടനെ തന്നെ അവളെ കയ്യിൽ കോരിയെടുത്തു കട്ടിലിലേക്ക് കിടത്തി.. ഉടനെ തന്നെ അടുത്ത വെച്ചിരുന്ന വെള്ളം എടുത്ത് അവളുടെ മുഖത്തേക്ക് തെളിച്ചു.. വിദ്യാ എഴുന്നേൽക്കൂ.. .
ആനന്ദ് അവളെ കുലുക്കി വിളിച്ചു.. പതിയെ അവൾ കണ്ണ് തുറന്നു അപ്പോൾ അവൻ അവളോട് ചോദിച്ചു എന്താണ് നിനക്ക് പറ്റിയത്.. പതിയെ അവൻ അവളുടെ മുടിയിൽ ഒന്ന് തലോടി.. അത് പിന്നെ ഞാൻ… എനിക്ക് മറുപടി പറയാൻ ഒന്നും കിട്ടാതെ അവൾ നിന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….