നമുക്കെല്ലാവർക്കും ചോക്ലേറ്റ് ഒരുപാട് ഇഷ്ടമായിരിക്കും അത് ഇഷ്ടമല്ലാത്തവരായി ഈ ലോകത്ത് ആരും തന്നെ ഉണ്ടാവില്ല.. ചോക്ലേറ്റ് നിർമ്മിക്കുന്നത് കൊക്കോ കായയിൽ നിന്നാണ് എന്നുള്ള കാര്യം നമുക്കെല്ലാവർക്കും അറിയാവുന്നതാണ്.. എന്നാൽ ഈ പറയുന്ന കായ എങ്ങനെയാണ് ചോക്ലേറ്റ് ആയി മാറുന്നത് എന്ന് പലർക്കും അറിയില്ല.. ഇതിനെ കുറിച്ചുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ പറയുന്ന ഒരു വീഡിയോ ആണ് ഇനി നമ്മൾ കാണാൻ പോകുന്നത്.. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ.
നമുക്ക് വീഡിയോയിലേക്ക് കടക്കാം.. ചോക്ലേറ്റ് നിർമ്മിക്കുന്നത് ഈ കായയുടെ കുരുവിൽ നിന്നാണ് എന്ന് നമുക്കറിയാം.. യഥാർത്ഥത്തിൽ ഈ കായകളെ കക്കാവൂ എന്നാണ് വിളിക്കുന്നത്… ഈ കായയിൽ നിന്ന് കിട്ടുന്ന കുരുക്കളെ പ്രോസസ് ചെയ്ത് എടുത്തതിന് ആണ് യഥാർത്ഥത്തിൽ കൊക്കോ എന്ന് പറയുന്നത്.. എന്തായാലും ചോക്ലേറ്റ് .
നിർമാണത്തിലെ ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് ഈ കക്കാവു മരങ്ങളുടെ കൃഷി തന്നെയാണ്.. പ്രധാനമായും ബെസ്റ്റ് ആഫ്രിക്കയിൽ നിന്നാണ് പലതരത്തിലുള്ള കമ്പനികളും ചോക്ലേറ്റ് നിർമിക്കാനായികൾ കൊക്കോ കായകൾ എത്തിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….