മൃഗശാലയിൽ ഗൊറില്ലകളുടെ കൂടിനുള്ളിൽ വീണ് അത്ഭുതകരമായി രക്ഷപ്പെട്ട ഒരു കുട്ടിയുടെ കഥ…

നിങ്ങൾ ഒരു സൂ സന്ദർശിക്കുന്നതിനിടെ അതിലെ ഒരു കടുവ കൂട്ടത്തിലേക്ക് കാല് തെറ്റി വീഴുകയും അതിലെ കടുവകൾക്കു മുന്നിൽ അകപ്പെടുകയും ചെയ്യുകയും ചെയ്യുന്ന ഒരു അവസ്ഥ നിങ്ങൾ ആലോചിച്ചു നോക്കൂ.. ആലോചിക്കുമ്പോൾ തന്നെ പലർക്കും ഹൃദയമിടിപ്പ് കൂടുന്നുണ്ടാവും.. എന്നാൽ ഇത്തരത്തിൽ മൃഗശാലയിലെ വേട്ട മൃഗങ്ങൾക്ക് മുന്നിൽ ജീവൻ മരണ പോരാട്ടം നടത്തുകയും ചിലർ അതിൽ വിജയിക്കുകയും അതുപോലെതന്നെ മറ്റു ചിലർ പരാജയപ്പെടുകയും.

   

ചെയ്ത സംഭവങ്ങളാണ് ഈ വീഡിയോയിലൂടെ ഇന്ന് നമ്മൾ കാണാൻ പോകുന്നത്.. എന്തായാലും നമുക്ക് വീഡിയോയിലേക്ക് പോകാം.. 1986 ഓഗസ്റ്റ് ഒരു മൃഗശാലയിൽ നടന്ന ഒരു ഞെട്ടിക്കുന്ന സംഭവമാണിത്.. ഒരു അച്ഛനും അമ്മയും മകനും കൂടി മൃഗശാല സന്ദർശിക്കുകയാണ്.. അങ്ങനെ ഗോറില്ല താമസിച്ചിരുന്ന കൂടിന്റെ അരികിൽ കൂടി നടക്കുകയായിരുന്ന .

കുട്ടി തൻറെ ബാലൻസ് നഷ്ടപ്പെട്ട് എങ്ങനെയോ ഗൊറില്ലകളുടെ കൂട്ടിലേക്ക് വീഴുകയാണ്.. കൂടാതെ ഈ ഗൊറില്ല കളെ താമസിപ്പിച്ചിരുന്ന കൂട് 12 അടിയോളം താഴ്ച ഉണ്ടായിരുന്നു.. അതുകൊണ്ടുതന്നെ അത്രയും ഉയരത്തിൽ നിന്ന് കോൺക്രീറ്റിലേക്ക് വീണപ്പോൾ തന്നെ ആ കുട്ടിയുടെ ബോധം പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment