എല്ലാദിവസവും ഭക്ഷണപ്പൊതിയും കടിച്ചുപിടിച്ച് ഓടുന്ന നായയെ പിന്തുടർന്ന യജമാനൻ നായയുടെ പ്രവർത്തി കണ്ടു ഞെട്ടി.. നായയുടെ സ്നേഹത്തിൻറെ കഥകൾ നിങ്ങൾ ഒരുപാട് മുൻപ് സോഷ്യൽ മീഡിയ വഴിയൊക്കെ കേട്ടിട്ടുണ്ടാവും.. എന്നാൽ വ്യത്യസ്തമായ ഒരു നായയുടെ പ്രവർത്തിയാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ പോകുന്നത്.. ഈ സംഭവം നടന്നത് ബ്രസീലിലാണ്.. ബ്രസീലിയൻ ചേരിയിൽ താമസിച്ചിരുന്ന ഒരു യുവതിലഞ്ഞുതി.
രിഞ്ഞിരുന്ന നായയെ ഏറ്റെടുത്ത് വളർത്താൻ തീരുമാനിച്ചു.. അങ്ങനെ ആ യുവതി നായയെ ഏറ്റെടുക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്തു.. ആ നായ തൻറെ പുതിയ യജമാനനുമായി വേഗം തന്നെ ഇണങ്ങി.. എന്നാൽ പിറ്റേദിവസം യുവതി ഉറക്കം ഉണർന്ന് നോക്കിയപ്പോൾ തൻറെ നായയെ കാണാൻ കഴിഞ്ഞില്ല.. എന്നാൽ രാവിലെ നോക്കുമ്പോൾ നായ വീട്ടിൽ തിരിച്ചെത്തിയിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….