സോഷ്യൽ മീഡിയയിൽ ഒരുകോടി ആളുകൾ കൂടുതൽ ചങ്കിടിപ്പോടെ കണ്ട വീഡിയോ ഇതാണ്.. ഈ വീഡിയോ കണ്ടാൽ ഒരു നിമിഷം ആരുടെ ഹൃദയവും ഒന്നും നിന്നുപോകും.. മൂന്നു വയസ്സുള്ള മകൻ ഡ്രൈനേജ് കുഴിയിൽ വീണത് കണ്ട് സ്വന്തം അമ്മ ചെയ്തത് കണ്ടോ.. ഏതൊരു അമ്മയുടെയും ഹൃദയം തന്നെ നിന്നു പോകുന്ന ഒരു നിമിഷമായിരുന്നു അത്.. തൻറെ പൊന്നോമനയായ മകൻ ആ ഒരു ഡ്രെയിനേജ് കുഴിയിലൂടെ താഴേക്ക് പോകുന്നത് കണ്ടു അമ്മയുടെ ഹൃദയം ഒന്ന് കത്തിയെങ്കിലും .
പകച്ച് നിൽക്കുന്നതിനു പകരം തന്റെ കുഞ്ഞിനെ രക്ഷപ്പെടുത്തിയ അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ വൈറലായി മാറുന്നത്.. ഒരു നിമിഷം പോലും ചിന്തിക്കാനുള്ള സമയം പോലും ആ അമ്മ കൊടുത്തില്ല.. നല്ല ഭാരം ഉള്ള അതിൻറെ അടപ്പു പോലും ആ അമ്മയ്ക്ക് ഭാരമായി തോന്നിയില്ല.. വളരെ പെട്ടെന്ന് തന്നെ അതിന്റെ അടപ്പ് ഊരി മാറ്റുകയും ചെയ്തു.. കുഞ്ഞിനെ രക്ഷിക്കാനുള്ള അമ്മയുടെ ശ്രമത്തിൽ പരിസരത്തുള്ള ബാക്കി എല്ലാവരും സഹായിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…