ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമുക്ക് ചുറ്റിലും നടക്കുന്ന ചില രസകരമായ സംഭവങ്ങൾ അത് എന്താ പൊട്ടിച്ചിരിക്കാൻ ആയിട്ട് ഉണ്ടാകാറുണ്ട് അതിനെക്കുറിച്ച് തന്നെയാണ്.. പഠിച്ച പട്ടിയെ കൊണ്ട് തിരിച്ച് കടി കൊടുത്ത ഒരു പ്രതികാരദാഹിയായ കുട്ടിയെ കുറിച്ച് നോക്കാം.. രണ്ടു കുട്ടികളാണ് ആദ്യത്തെ വീഡിയോയിൽ കാണുന്നത്.. അതിൽ ഒരു കുട്ടിയെ പട്ടി വന്ന് ആ കുഞ്ഞിൻറെ ഡ്രസ്സിൽ വന്ന കടിച്ചു വലിക്കുന്ന ദൃശ്യങ്ങളാണ് ആദ്യം കാണുന്നത്.. അപ്പോൾ ആരും .
വിചാരിക്കുന്നില്ല ഈ കുട്ടി തിരിച്ച് പ്രതികാരം ചെയ്യും എന്നുള്ളത്.. എന്നാൽ ആ കുട്ടി ചെയ്ത പ്രതികാരം കണ്ടാൽ നിങ്ങൾ തീർച്ചയായിട്ടും ചിരിച്ചു മരിക്കും എന്നുള്ള കാര്യം ഉറപ്പാണ്. കാരണം തന്നെ കടിച്ച പട്ടിയെ തിരിച്ചു കടിക്കുകയാണ് ആ കുട്ടി ചെയ്തത്.. കുട്ടി കടിക്കുന്നത് കണ്ട് ആ നായക്കുട്ടി അവിടെയിരുന്ന് കരയുകയാണ്.. ഒരുപാട് ആളുകളാണ് വീഡിയോയ്ക്ക് താഴെ വന്ന് വളരെ രസകരമായ രീതിയിൽ കമന്റുകൾ ഇടുന്നത്.. ഇതെന്തായാലും വല്ലാത്തൊരു പ്രതികാരമായി പോയി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….