നമ്മൾ മനുഷ്യർ നിരവധി ജീവജാലങ്ങളെ രക്ഷിക്കാറുണ്ട് എന്നുള്ള കാര്യം നമുക്ക് എല്ലാവർക്കും അറിയാം.. അത് ഒരുപാട് വീഡിയോകളിൽ നമ്മൾ കണ്ടിട്ടുള്ളതുമാണ് എന്നാൽ ഇതേ മനുഷ്യരെ തന്നെ മരണത്തിൽ നിന്നു പോലും രക്ഷിച്ച തിരികെ കൊണ്ടുവന്ന ചില മൃഗങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.. ആദ്യത്തെ വീഡിയോയിൽ പറയുന്നത് ഒരു കുട്ടി അതിന്റെ ഗൈഡ് ഡോഗുമായി കളിച്ചുകൊണ്ടിരിക്കുകയാണ്.. അപ്പോഴാണ് പെട്ടെന്ന് അത് സംഭവിച്ചത്.. .
തൊട്ട് അയൽപക്കത്തുള്ള നായ ആ കുഞ്ഞിനെ ആക്രമിക്കാൻ ആയിട്ട് ഓടി വരികയാണ്.. എന്നാൽ കൂടെ ഉണ്ടായിരുന്ന നായ ആ കുഞ്ഞിനെ മറ്റ് നായ്ക്കളിൽ നിന്ന് സംരക്ഷിക്കുകയാണ് ചെയ്തത്.. അതുകൊണ്ടുതന്നെ ആ കുഞ്ഞിനെ ഒരു പോറൽ പോലും ഏൽക്കാതെ അവിടെ നിന്നും വരാൻ കഴിഞ്ഞു.. തൻറെ വീട്ടുകാരോടും യജമാനൂടുമുള്ള കളങ്കമില്ലാത്ത സ്നേഹവും നന്ദിയുമാണ് ആ നായക്കുട്ടി ഈ ഒരു അവസരത്തിലൂടെ പ്രകടിപ്പിച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….