തൻറെ തലയുടെ അടുത്തുനിന്നും ഫോണ് നിർത്താതെ റിംഗ് ചെയ്തതും ഞെട്ടി ഉണർന്ന മയൂരി ഫോണെടുത്ത് നോക്കി.. തൻറെ ഫോണിലെ അതൊന്ന് കണ്ടതും അവൾ ഫോൺ തിരികെ വയ്ക്കാൻ ഒരുങ്ങിയതും നമ്പർ പരിചയം തോന്നിയത് കൊണ്ട് അവൾ ആ ഒരു നമ്പർ എടുത്ത് ഡയൽ ചെയ്തു.. മൊബൈൽ ഫോണിൻറെ സ്ക്രീനിൽ ആ ഒരു പേര് കണ്ടതും അവൾ കൂടുതൽ ഞെട്ടലോടു കൂടി അതിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു.. ഇതേസമയം ബാത്റൂമിൽ ഡോർ തുറക്കുന്നത്.
കേട്ടതും അവൾ ഫോൺ തിരികെ വച്ചു.. അതിനുശേഷം അവൾ കട്ടിലിൽ ഉറങ്ങിയത് പോലെ കിടന്നു.. തല തോർത്തിക്കൊണ്ട് ബെഡിന്റെ അരികിലേക്ക് വന്നതും ഫോണെടുത്ത് അതിലേക്ക് നോക്കി.. അവളെ ഒന്നു നോക്കി ഉറങ്ങുകയാണ് എന്ന് ഉറപ്പുവരുത്തി അവൻ മൊബൈൽ ഫോണുമായി മുറിയുടെ വെളിയിലേക്ക് നടന്നു.. .
അയാൾ പോയതും അവൾ സ്ക്രീനിൽ തെളിഞ്ഞ നമ്പറിലേക്ക് വീണ്ടും നോക്കി ഈ പാതിരാത്രി തൻറെ കൂട്ടുകാരി എന്തിനാണ് തന്റെ ഭർത്താവിന്റെ മൊബൈൽ ഫോണിലേക്ക് വിളിക്കുന്നത് എന്ന് ചിന്തിച്ചുകൊണ്ട് അയാൾക്കൊപ്പം അവളും പിന്നാലെ മുറിയുടെ വെളിയിലേക്ക് ഇറങ്ങി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….